കഥ

അച്ഛൻ ഇത്രനേരമായിട്ടും വരാത്തതെന്താ അമ്മേ? അയലത്തെ വീടുകളിലെ കുട്ടികൾ ലാത്തിരിയും പൂത്തിരിയും ഓക്കെ കത്തിക്കുന്നത് വീടിന്റെ ഉമ്മറ തിണ്ണയിൽ നോക്കി നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. വരും, മോൻ വന്നു…

Read More

കറങ്ങുന്ന കറുത്ത ഫാനിലേക്ക് നോക്കി കിടക്കുമ്പോൾ ചിന്തകൾ കൊണ്ട് മനസ്സെപ്പോഴോ കാട് കയറുന്നത്…

സ്ഥലം മെഡിക്കൽ കോളേജ്. പോസ്റ്റ് മോർട്ടം മുറിയുടെ മുൻപിൽ തളർന്ന് കരഞ്ഞു ഇരിക്കുന്ന രണ്ട് അമ്മമാർ. പകൽ വെളിച്ചത്തിൽ മാത്രമേ…

കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ…

“ഓ, ജോക്കുഞ്ഞ് വന്നോ, ഞാൻ കണ്ടില്ലാലോ എന്ന് കരുതിയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തത് കൊണ്ട് മോന് നല്ല പണി…

ജീവിതം ചിലപ്പോൾ ഇങ്ങിനെയൊക്കെയാണ്. നമുക്ക് പിടി തരാതെ ഏതൊക്കെയോ വഴികളിലൂടെ പിടിച്ചു വലിച്ചുകൊണ്ടോടും. ഒന്നു വിശ്രമിക്കാൻ കൊതിക്കുന്ന നേരത്ത് കൂടുതൽ…

പഠിക്കുന്ന കാലം, ട്രെയിനിൽ ബാംഗ്ലൂർ തിരിച്ചു പോകണം. ഇടയ്ക്ക് വച്ച് ഒന്ന് രണ്ട് കുട്ടികൾ കയറാനുള്ളതുകൊണ്ട് അമ്മ ട്രെയിൻ കയറ്റി…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP