പ്രചോദനം

ഏതൊരു ബന്ധത്തിൻ്റെയും ആഴം കൂട്ടുന്നത് സംസാരത്തിലൂടെയാണ്. ബന്ധം നിലനിർത്തുന്നതിലും ദൃഢമാക്കുന്നതിലും പരസ്പരമുള്ള സംസാരങ്ങൾക്ക് വലിയ പങ്കുണ്ട്. സംസാരം പരിമിതമാകുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും അകന്നുതുടങ്ങുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏

Read More

വീണ്ടുമൊരു വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ഉത്സവവും അവധിയും ഒക്കെ ഉണ്ടെങ്കിലും, ഞാൻ ഏറ്റവും വെറുക്കുന്ന കാലം. അതിന് കാരണം, സൂര്യൻ്റെ…

പ്രയാസപൂര്‍ണ്ണമായ പരിതസ്ഥിതിയിലും പ്രത്യാശ പുലര്‍ത്തുവാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, അതുകൊണ്ട് ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ല എന്നല്ല, മറിച്ച് അത്…

ഒരു ബന്ധത്തിൽ, നിങ്ങളുടെ വികാരങ്ങളിലൂടെ സംസാരിക്കാൻ നിങ്ങൾക്ക് സുഖം തോന്നണം. നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചോ നിങ്ങളെ സംബന്ധിക്കുന്നതിനെക്കുറിച്ചോ സംസാരിക്കാൻ നിങ്ങൾ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP