പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

അന്ത്യനിമിഷം എപ്പോഴാണ് എന്നറിഞ്ഞാൽ അവസാന കർമ്മമെങ്കിലും നമ്മൾക്ക് ശ്രേഷ്ഠമാക്കാൻ കഴിഞ്ഞേനെ, എന്നാൽ അതിലും ശ്രേഷ്ഠമാണ് അന്ത്യം എപ്പോൾ വേണമെങ്കിലും ആകാമെന്നറിഞ്ഞ്…

മറ്റുളളവർ നമ്മളോട് എങ്ങനെ പെരുമാറി എന്ന് ആരും ചിന്തിക്കാറില്ല, നമ്മൾ അവരോട് എങ്ങനെ പ്രതികരിച്ചു എന്നതുമാത്രം അവസാനം വലിയൊരു തെറ്റായി…

നല്ലതും ചീത്തയും രണ്ടും നമ്മളിലുണ്ട്, ഏതാണോ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അത് വളരുന്നു, അതുകൊണ്ട് നല്ലത് ചിന്തിക്കുക, നല്ലതിനെ…

നമ്മൾക്ക് പല ബന്ധങ്ങൾ നേടുവാൻ കഴിയും, എന്നാൽ നല്ല ഹൃദയത്തിന് മാത്രമേ ആ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്തുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള…

പുതുമ നഷ്ടപ്പെട്ടാൽ വലിച്ചെറിയുവാൻ പാകത്തിന് ആരിലേക്കും ഇറങ്ങിച്ചെല്ലാതിരിക്കുക, കാരണം ഉപയോഗിച്ചു മടുത്തത് വഴിയരികിൽ വലിച്ചെറിയുവാൻ നമ്മൾ മനുഷ്യരോളം മിടുക്ക് മറ്റാർക്കുമുണ്ടാവില്ല.…

മനസ്സറിഞ്ഞ് ആയിരം നന്മകൾ ചെയ്താലും മനസ്സറിയാതെ ചെയ്തുപോയ ഒരു തെറ്റിൻ്റെ പേരിലായിരിക്കും നമ്മളെ എന്നും മറ്റുള്ളവർ ഓർത്തുവെക്കുക. അതുപോലെ സത്യം…