പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ഒരു കാലവും ഒരുപാട് കാലത്തേക്കുണ്ടാവില്ല, പക്ഷേ ചില ഓർമ്മകൾ എല്ലാ കാലത്തേക്കുമുണ്ടാകും. ഓർക്കേണ്ടത് ഓർക്കുക മറക്കേണ്ടത് മറക്കുക. ഓർമ്മകൾ ആർത്തിരമ്പുന്ന…

‘അക്കാ, നീങ്കെ കേരളാവാ?” തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രമെന്ന വിസ്മയം കണ്ണുനിറയെ കണ്ട് ക്യൂവിൽ നിൽക്കുകയാണ് ഞാൻ. പുറത്ത് സൂര്യൻ മഞ്ഞനിറമാർന്ന്…

നമ്മളുടെ മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്ന കുറേ മാറ്റങ്ങളുണ്ട്, നമ്മളുടെ കുറേയധികം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെ കിടക്കുന്നതും ഒരുതരം മാറ്റംതന്നെയാണ്. ശുഭദിനം നേരുന്നു…

പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽപോലെ വന്നുകൊണ്ടേയിരിക്കും, അവയെ ഇല്ലാതാക്കുവാനല്ല മറിച്ച് അവയെ വിജയകരമായി നേരിടുവാനുള്ള കരുത്താണ് നമ്മൾ നേടേണ്ടത്. ശുഭദിനം നേരുന്നു………

ചുരുളഴിയാത്ത ചോദ്യങ്ങളുടെ കൂടാരങ്ങളാണ് നമ്മളുടെ ഓരോ ജീവിതവും, നമ്മൾ അതിൽ ഒരു ഉത്തരം കണ്ടുപിടിക്കുമ്പോഴേക്കും കാലം അതിന്റെ ചോദ്യങ്ങൾതന്നെ മാറ്റിയിട്ടുണ്ടാവും,…