പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

അറിഞ്ഞുമനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കരുത്, ആരെയും ബോധ്യപ്പെടുത്തുവാനോ തൃപ്തിപ്പെടുത്തുവാനോ വേണ്ടി ഒന്നും ചെയ്യരുത്, കാരണം അതിൽ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ ജീവിതമാണ്.…

കഴിഞ്ഞുപോയ ഒരു ദിവസം, ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു നിമിഷം ഈ ജീവിതകാലം മുഴുവൻ നമ്മൾക്ക് തിരിച്ചുകിട്ടുകയില്ല, അതുകൊണ്ട് കലഹവും…

ജീവിതത്തിൽ നമ്മൾ പലയിടത്തും പല സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ നമ്മളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരു ഇടം നേടിയെടുക്കണം, അല്ലാതെ…

സങ്കടങ്ങളും പ്രയാസങ്ങളും കാലം സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാനല്ല, ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാനും ജീവിതത്തെ അടുത്തറിയാനും ചുറ്റുമുള്ളവരെ പഠിക്കാനും വേണ്ടിയാണ്.…

സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോൾ കണ്ണുകൾ നിറയാതെ പുഞ്ചിരിച്ചുനിൽക്കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല, കൊഴിഞ്ഞുപോയ ഇന്നലെയോ വിടരാനിരിക്കുന്ന നാളെയോ…

ഒരുപാട് സ്നേഹമുള്ളവരോട് മാത്രമേ നമ്മൾ പരിഭവം പറയാറുള്ളൂ, പിണങ്ങുകയും ദേഷ്യപ്പെടാറുമുള്ളൂ, മൗനംകൊണ്ട് വേദനിപ്പിക്കുകയും ചെയ്യാറുള്ളൂ, പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക്…