പ്രചോദനം

​”കൂടെയുള്ളപ്പോൾ പലതിനും നമ്മൾ വലിയ വില കൊടുക്കാറില്ല. നഷ്ടപ്പെട്ടു കഴിയുമ്പോൾ തിരിച്ചറിയുന്ന ആ നോവ്… അത് കാലങ്ങൾ കഴിഞ്ഞാലും മായാതെ ഒടുവിൽ ബാക്കിയാകും.”

Read More

സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2

ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ…

ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1

പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം…

ബീനാമ്മേടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് തോമാച്ചൻ ചെന്നെടുത്തത്.. “എടിയേ, വിനുവാ. ഒന്നു വന്നേ, അവനെന്നതാടി ഇത്രേം രാവിലെ?” “അവൻ്റമ്മയെ…