Short stories

സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.

Read More

സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം…

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ,…

ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു. മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ…

കെട്ടിയിടാതെയും കൂട്ടിലിടാതെയും പറക്കാൻ പഠിപ്പിച്ചതു കൊണ്ടാവണം, ഞാൻ സ്നേഹിച്ചവയെല്ലാം പറന്ന് പോയത്.

ചിലരുണ്ട്, ഹൃദയഭാഗത്തായി കാതൽ തുരന്ന് കൂടു വച്ചവർ. അടുത്ത ഋതുവിൽ കൂടു വിട്ട് കൂട് മാറുന്നവർ.

മടുത്ത മനസ്സിനെ നോക്കി പുഞ്ചിരിയ്ക്കാൻ പറഞ്ഞാൽ നിരാശ നിങ്ങൾക്കാണുണ്ടാവുക! -ചഞ്ചൽ അനസൂയ

ഒന്നിനെയും അമിതമായി സ്നേഹിക്കരുത്, നമ്മൾ ദുഃഖിക്കേണ്ടി വരും. ഒന്നിനെപ്പറ്റിയും അമിതമായി ആലോചിക്കരുത്, നമ്മുടെ സമാധാനം നഷ്ടപ്പെടും. ഒന്നിനുവേണ്ടിയും അമിതമായി യാചിക്കുകയും…

പലരും വരഞ്ഞിട്ട പോറലുകൾ വീണ മനസ്സാണ്! അവളെ സ്നേഹിക്കുമ്പോൾ ഒരുവട്ടം കൂടി ആലോചിക്കുക! അവളെ തഴുകുമ്പോൾ ഒന്നു കൂടി ആലോചിച്ച്…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP