Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ഓർക്കാനും ഓമനിക്കാനും ഇന്നലെകളുടെ നിറമുള്ള ഓർമ്മകൾ കൂട്ടിനുള്ളപ്പോൾ നാളെയെ ഓർത്തു എന്തിനു ഭയപ്പെടണം. റംസീന നാസർ

നേർത്ത തീനാളമേറ്റാൽ പടക്കം പോൽ പൊട്ടിച്ചിതറാൻ പാകത്തിൽ ഒരായിരം പ്രശ്നങ്ങൾ കരിമരുന്നു പുരട്ടി മറച്ചുവെച്ചിട്ടുണ്ട് മനസ്സിൽ. റംസീന നാസർ

കാത്തിരിപ്പുകൾ വെറുതെ ആയേക്കാം എന്നു കരുതി കാത്തിരിക്കുക എന്നത് നിർത്തരുത്. ചിലതിനൊക്കെ അതിന്റെതായ സമയമുണ്ട് നമ്മളിലേക്ക് കടന്നുവരുവാൻ, അതുകൊണ്ട് എല്ലാ…

ഇടനെഞ്ചിൽ നീയെനിക്കായ് പകുത്തൊരിത്തിരിയിടം കുടിയിറക്കും മുൻപേ അളന്നു തിട്ടപ്പെടുത്തണം അടയാളക്കല്ലിടണം…!

ചില വേദനകൾക്കും നാറ്റമുണ്ട്… അവഗണനയുടെ നാറ്റം വഞ്ചനയുടെ നാറ്റം ചതിയുടെ നാറ്റം ഒറ്റപെടുത്തലിന്റെ നാറ്റം അപമാനത്തിന്റെ നാറ്റം ഈ നാറ്റം…

ദുരനുഭവങ്ങളുടെയും ദുരുദ്ദേശ്യങ്ങളുടെയും മേൽക്കൂരയിൽനിന്ന് മറ്റുള്ളവരെ വീക്ഷിക്കുന്നവർക്ക് ഒരാളിലും നന്മ കാണാനാവുകയില്ല. വേദനയുടെ ആഴം അറിയുന്നവർക്കെ ആശ്വസിപ്പിക്കുവാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ശുഭദിനം…