Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ഹൃദയപൂർവ്വം വന്ദനം, ഒപ്പം മൺമറഞ്ഞുപോയവർക്ക് കണ്ണീർ പൂക്കളും. ഇന്ന് ദേശീയ അധ്യാപക ദിനം…

ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട്‌ കണ്ട ഭയങ്ങൾക്ക്‌ ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത്‌ പലർക്കും കിണറിനെ പേടിയായിരുന്നില്ലേ,…

ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്‌ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.

നമ്മളെ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം നമ്മൾക്ക് കരുത്ത് ആർജിക്കുവാൻ കഴിയണം, ഓരോ അവഗണനയും ജീവിതത്തിലെ ഓരോ പാഠങ്ങൾ ആക്കണം, അകറ്റി…

“പ്രിയതമേ നീ എന്നെ സ്നേഹിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു നിസ്സാരനായിരുന്നേനെ ” പ്രിയതമ പ്രിയതമനെ ഒരുപാട് സ്നേഹിച്ചു.. കാറ്റു മഴയെ സ്നേഹിക്കുന്ന…

വിവിധങ്ങളാം ഹിംസ്രമൃഗങ്ങൾ, അജ്ഞാതമാം പാതകൾ, തിങ്ങിനിറയും കൊടുംകാട് പോൽ, ദുരൂഹത നിറയും രഹസ്യങ്ങൾ, ദുഷ്ടചിന്തകൾ, മൗനനൊമ്പരങ്ങൾ, ഒളിഞ്ഞിരിക്കുമൊരു പ്രഹേളികയല്ലോ മനുഷ്യമനം.