Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നിലച്ചുപോയ ഓരോ ഘടികാരസൂചിക്കും പറയാൻ ഉണ്ടാകും ഓടി തളർന്നു കിതക്കുമ്പോൾ ഒരു കൈത്താങ്ങ് കൊതിച്ച, ആരും ചേർത്ത്പിടിക്കാൻ ഇല്ലാതെ പോയ…

അവൾ മരിച്ചിരുന്നു. താലിയണിഞ്ഞതിൻ്റെ ഏഴാം നാൾ അപമാനത്തിൻ്റെ കൂർത്ത  വാൾമുന നെഞ്ചിൽ ആഞ്ഞു പതിച്ചപ്പോൾ ഒന്ന് ശ്വാസം വിടാൻ പോലും…

നീ വേദനിപ്പിച്ചപ്പോൾ മാത്രം ആണ് ഞാൻ നിരാശപ്പെട്ടത്. നീ കോപിച്ചപ്പോൾ മാത്രമാണ് എൻ്റ നീൾമിഴികൾ തുളുമ്പിപോയത്. നീ അകന്നപ്പോൾ മാത്രം…

ഒരാളെ ഏറ്റവും അധികം പരിണാമത്തിനു വിധേയമാക്കുന്നത് ഒന്നുകിൽ പ്രണയം അല്ലെങ്കിൽ ദുഃഖം. പൂവ് പോലുള്ള മനസ്സിന് കരിങ്കല്ലിൽ കാഠിന്യമേകാൻ ദുഖങ്ങൾക്ക്…

ഏതൊരു പരിണാമത്തിനും ആധാരം ചുറ്റുപാടുകൾ ആണല്ലോ. നിലനിൽപ്പിന് വേണ്ടി പൊരുതി ചിലത് പാതിവഴിയിൽ മരിച്ചു വീഴും മറ്റുചിലത് പരിണാമത്തിന് വിധേയമായി…

പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സന്തോഷവതി അയിരുന്നു എന്ന് പറയാതെ പറയാൻ ഫോട്ടോ പിന്നിട്ട് കാലത്തിലേക്ക് എളുപ്പം എത്താൻ ഒരിടവഴിയാണത്. നഷ്ടങ്ങളുടെ…