Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നന്മയ്ക്ക് നന്മ ചെയ്യുക, എന്നാൽ തിന്മയ്ക്ക് തിന്മ ചെയ്യരുത്. കാരണം വജ്രം കൊണ്ട് വജ്രം മുറിക്കാം, പക്ഷെ ചെളി ഉപയോഗിച്ച്…

പൊന്നും പട്ടുമല്ല പെണ്ണിന്നഴകെന്ന് ഊന്നിപ്പറയുകിലും, കസവുസാരി ചുറ്റിയൊരുങ്ങിയിറങ്ങും പെണ്ണിൻ രൂപഭംഗിയെന്നും നയനങ്ങൾക്കമൃതേകുമൊരു ചാരുതയാർന്ന ചിത്രമല്ലോ.

ബുദ്ധി, കണക്കുകളോട് മത്സരിക്കുമ്പോൾ ഹൃദയം കടപ്പാടുകളോടാണ് ചേർന്നുനിൽക്കുന്നത്, അതിനാൽ ബുദ്ധി വർദ്ധിപ്പിക്കുവാനുള്ള മരുന്നുകളേക്കാൾ നമ്മൾക്ക് ആവശ്യം ഹൃദയം അലിവ് ഉള്ളതാക്കുന്ന…

നല്ല സംസാരങ്ങളും ചിന്തകളും ഇല്ലാത്തവരെ കഴിവതും കാണുന്നതും കേൾക്കുന്നതും ഒഴിവാക്കുക, കാരണം അത് നമ്മുടെ മനസ്സിൽ വിപരീതപ്രതിഫലനങ്ങൾ ജനിപ്പിക്കും, സമാധാനവും…

തുമ്പപ്പൂവിൻ നൈർമല്യവും വിശുദ്ധിയും നിറയും മനോജ്ഞമാം ഗ്രാമങ്ങളും നന്മയും ലാളിത്യവും തുളുമ്പിടും മനസ്സുകളും കാലയവനികയിൽ മറഞ്ഞെങ്കിലും ഓണമെന്നും മലയാളിയ്ക്ക് സുന്ദരമാമൊരു…

നമ്മൾ വിചാരിക്കുന്നതുപോലെ അല്ലല്ലോ ജീവിതം. നമ്മൾ എന്ത് ആശിച്ചാലും ഈശ്വരൻ ഒന്ന് വിചാരിച്ചിട്ടുണ്ട്, അതേ നടക്കുകയുള്ളൂ. കിട്ടാത്തതിനുവേണ്ടി വാശി പിടിക്കാതെ…