Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ചന്ദന നിറത്തിൽ വീതിയുള്ള കസവുകരയുള്ള സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ മുല്ലപ്പൂമാലയും വെച്ച് കയ്യിൽ കരിവളയും വാലിട്ടെഴുതിയകണ്ണുമായി…

ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചു ബഹുരസം പിന്നെ സാമ്പാറും പപ്പടവും പൊടിച്ചു ചേർത്തു ഒരു ഉരുള അകത്താക്കിയപ്പോൾ…

പായസങ്ങൾ പലവിധമെങ്കിലും എനിക്കിഷ്ടം പ്രഥമ സ്ഥാനത്തുള്ള പരിപ്പ് പ്രഥമൻ തന്നെ. നെയ്യിൽ വറുത്തു ശർക്കരയിൽ വിളയിച്ചു തേങ്ങാപ്പാലിൽ കുറുക്കി മേമ്പൊടിക്കായ്‌…

ഓണത്തപ്പനെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഓണത്തപ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടാണ്‌. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന ഓണത്തപ്പനെ വരവേൽക്കാൻ…

വെറുതെ കയ്യിൽ വെച്ചാൽ ഇന്ന് നാളെ എന്ന് പറഞ്ഞു അതങ്ങ് തീരും…. എന്നായാലും വേണ്ടതല്ലേ…. ദിനമേറും തോറും വിലയും ഏറും……

ജീവിതം എന്നത് നമ്മൾക്ക് ഒന്നേയുള്ളു, അത് സമയം പാഴാക്കാതെ ആത്മാർത്ഥമായി ആസ്വദിക്കുക. കാരണം ഈ സമയം തന്നെയാണ് നമ്മളുടെ ജീവിതം.…