Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

അമ്മയെക്കാളേറെ സ്നേഹിച്ചവൾ. അമ്മയെക്കാളേറെ കൊഞ്ചിച്ചവൾ. കഥയും ചരിത്രവും പഴമൊഴിയും വായ്മൊഴിയായ് പഠിപ്പിച്ചവൾ. അകാലത്തിൽ വിധവയായവളെന്നിട്ടും യാഥാർഥ്യബോധം കൈവിടാത്തവൾ. വേരറ്റുപോകുന്ന ബന്ധങ്ങളെ…

എത്ര വിചിത്രമീയുലകത്തിൽ മനുഷ്യജീവിതത്തിൻ ഗതിവിഗതികൾ. പദ്ധതികൾ പലതും ചിന്തിച്ചുറപ്പിച്ചിടുന്നു മർത്യൻ, ഭാവിജീവിതത്തെ ഭാസുരമാക്കിടാനായ്, കൂട്ടിവെച്ചിടുന്നു പണവും വസ്തുക്കളും. വഞ്ചിച്ചിടുന്നു സ്വന്തം…

മഴ പെയ്തു മേനി നൊന്ത ഭൂമി പൊട്ടിത്തെറിച്ചു എന്താണ് ദൈവവും പ്രകൃതിയും ഇത്ര ക്രൂരർ മനുഷ്യരുടെ ആത്മഗതങ്ങൾ മഴ പറഞ്ഞു……

ഒരുവേള പലരും ഇക്കണ്ട കാലമത്രയും തിരഞ്ഞതും… കൊതിച്ചതും… ഒടുവിൽ കിട്ടാതെ പോയതും… നാം ആശിക്കുന്ന ആ ഒരാളിൽ നിന്നുമുള്ള “സ്നേഹം”…

മനപ്പൂർവമല്ലിനിയാവർത്തിക്കില്ലെന്നൊരു വാക്കിൻ ക്ഷമാപണത്താൽ ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്നൊരുവൾക്കിനിയും പ്രതീക്ഷ തൻ വഴിക്കണ്ണ് നൽകിയൊരു പകലിന്റെ ആയുസ്സ് നീട്ടിക്കൊടുത്തവൻ…

മനസ്സ് പകുത്തു കൊടുത്തവന്റെ മനം മടുപ്പിക്കും സ്നേഹശൂന്യതയിൽ മണ്ണിട്ട് മൂടുന്നതിനും മുൻപായിരം വട്ടം മരിച്ചൊരുവളുടെ മരണകുറിപ്പിനിയും എന്തിന്?