Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്,…

പാട്ടും കൂത്തുമായ് ആഹ്ലാദനിമിഷങ്ങളെ കൊണ്ടാടുമ്പോഴും ഔചിത്യത്തിൻ അതിരുകൾ ലംഘിക്കാതിരിക്കാനായ് വേണം, ബാഹ്യമാം കേട്ടുകാഴ്ച്ചകളിൽ ആവേശം കൊണ്ടിടുമ്പോഴും വിവേകത്തിൻ കൈത്തിരി കെടാത്ത…

ഞാനെന്നു ഭാവം വെടിയേണമെങ്കിലും ഞാനായ്ത്തന്നെ നിൽക്കേണമെന്നും ആത്മാവിനെ വഞ്ചിച്ചിടാതെ.

അമ്മൂമ്മ തൻചുളിഞ്ഞ വിരൽത്തുമ്പിൽനിന്നുതിരും വാത്സല്യസ്പർശങ്ങളിൽ,അഴലിൽ സാന്ത്വനമേകുംസ്നേഹവചനങ്ങളിൽ,രസിപ്പിക്കും പഴങ്കഥകളിൽ,അറിയുന്നു ഞാൻ നിസ്വാർത്ഥമാംകരുതലിൻ മന്ത്രങ്ങൾ, നേടിയല്ലോ ജന്മം മുഴുവനുമോർത്തിരിക്കാൻതേനൂറും സ്മരണകൾ.

നാളുകളേറെ മനസ്സിൽ കയറ്റി വാഴിച്ചവരെ അരനിമിഷം കൊണ്ട് ചവിട്ടിയരക്കാൻ ഒരു മടിയുമില്ലാത്ത വിചിത്ര മനസ്സുള്ളവരാണ് ഏതാനും ചില മനുഷ്യർ. റംസീന…

നമ്മൾ പരാതി പറയേണ്ടത് കാണുന്ന കണ്ണുകളോടാവണം, കേൾക്കുന്ന കാതുകളോടാവണം, നമ്മളെ അറിയുന്ന മനസ്സുള്ളവരോടാവണം, ചേർത്തുനിർത്തി സാരമില്ല എന്ന് പറയുന്ന ഹൃദയമുള്ളവരോടുമാവണം.…