Short stories

അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു……. 🙏

Read More

എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം…

പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌, കേൾവിതന്നെ ഒരു പരിഹാരമാണ്‌, ഒന്ന് നിലവിളിക്കുവാൻപോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി…

ആഴത്തിൽ വേരോടിയ ചില ഓർമ്മകളെ മനസ്സിൽ നിന്നും പിഴുതെടുക്കാനാകാതെ കാലം പോലും തോൽവി സമ്മതിച്ചേക്കാം. റംസീന നാസർ

നിന്റെ തലമുടിയിലാണ് പെണ്ണെ എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്. അരക്കൊപ്പം നീളമുള്ള മുടി. കുളിപ്പിന്നൽ കെട്ടി തുളസിക്കതിർചൂടി മന്ദം നടന്നു…

ഊർവ്വരമാം മണ്ണിൽ വേരുറച്ചു കഴിഞ്ഞെന്നാൽ തഴച്ചു വളർന്നിടും തരു നിശ്ചയം. പിഴുതെടുക്കുക പ്രയാസം തന്നെ. ഹൃത്തിൽ ആഴത്തിൽ വേരോടും ആത്മബന്ധങ്ങളുമത്…

അടിവേര് നശിച്ച വൃക്ഷത്തിനും ആടിയുലഞ്ഞ ബന്ധങ്ങളിലും പഴയ ദൃഢത കൈവരിക്കൽ പ്രയാസകരമാണ്. അടിമണ്ണിളകിയ ഭൂമി പോലെ ഏതു നിമിഷവും കടപുഴുകി…

സ്വന്തം ഇടങ്ങളിൽ നിങ്ങൾക്ക് സത്യസന്ധമായ സ്നേഹവും കൂറും വിശ്വാസവും ലഭ്യമാകുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സനാഥരാണ്.

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP