Short stories

നിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ..

Read More

ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കൂ.ആ കുതൂഹല ലോചനങ്ങളാണ്നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്. കുട്ടിത്തമാണ് ജീവിതത്തിൻ്റെഅഭൗമമായ കവിത!

ആരോരും ഇല്ലാതിരുന്ന പാറുവമ്മയെ അയൽവാസി ഷംസുദ്ദീൻ നോക്കിപ്പോന്നു. മരിച്ചപ്പോൾ അവർക്കന്ത്യ കർമ്മവും ചെയ്തു.…

വിധി തൻ കയ്യിലെ കളിപ്പാവകളായ് നിരന്തരം, ചലിച്ചിടുന്നു മർത്യനീയുലകിലെന്ന സത്യം അറിയുകിലും, വ്യർത്ഥമാം മത്സരങ്ങളിൽ മുഴുകി അഹങ്കരിച്ചിടുന്നവൻ ജന്മം മുഴുവനും.

നമ്മൾ മറ്റുള്ളവരെ മനസ്സിലാക്കുന്നതുപോലെ അവരും നമ്മളെ മനസ്സിലാക്കും എന്ന ചിന്തയാണ് നമ്മളുടെ ഏറ്റവും വലിയ പരാജയം, മടുത്തുപോയവരാണ് നമ്മളെ മാറ്റിനിർത്തുന്നത്,…

പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണംകൊണ്ട് നമ്മൾ തള്ളിപ്പറഞ്ഞിട്ടുണ്ടാകാം, മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെയുള്ള…

നന്ദി ഒരു മഴത്തുള്ളിയായ് ഊർന്ന തണുവിൻ മൃദു മന്ത്രണം പോൽ നന്ദി.. മുന്നോട്ടു തള്ളിയ നിശബ്ദ കരങ്ങൾക്ക്, വീഴാതെ പിടിച്ചുനിർത്തിയ…

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു അല്ലെങ്കില്‍ നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്നൊക്കെ ചിന്തിച്ചിരുന്നാൽ പിന്നെ വേറൊന്നും നമ്മളുടെ മനസ്സിലെ ചിന്തയിലേക്ക്…

നടുവിലെത്തിപ്പെടുകിൽ ഒച്ചയും ബഹളവുമായ് അസ്വസ്ഥത ജനിപ്പിക്കുമാൾക്കൂട്ടം, സ്നേഹസൗഹൃദങ്ങളും കരുതലും പകരും കൂട്ടായ്മയാകുമ്പോൾ, ഹൃദ്യമാം ബന്ധങ്ങൾ നിറം പകർന്നിടും ജീവിതത്തിൽ.