Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

നീ ശ്വസിച്ചുവിട്ട അതേ പ്രാണവായു തന്നെ ഞാനും ശ്വസിക്കുന്നു. കൊടുങ്കാറ്റടങ്ങിയിട്ട് നീ തിരികെ വരൂ.. എന്നിട്ടു വേണം ഇലകൊഴിഞ്ഞ എനിക്ക്…

ചിരി ദുഃഖമാണോ സന്തോഷമാണോ എന്നത് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുകയുള്ളൂ, കാണുന്നവർക്ക് അത് എന്നും മനോഹരമായ ഒരു ചിരി മാത്രമാണ്.…

രണ്ടിളം കുരുവികൾ ഇരുന്ന ആ ചില്ല വെറുതെ പിറുപിറുത്തു രണ്ടു ഇണപ്രാവുകൾ അവരുടെ പ്രാണൻ കൊടുത്തത് എന്നിലാണ്.. പ്രണയിക്കുവാൻ…

” പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാൻ കഴിയില്ല പക്ഷേ വിട്ടുവീഴ്ചകൊണ്ട് പലതും  നേടാൻ കഴിയും”””