Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

സാന്നിധ്യമായാലും സംസാരമായാലും ആവശ്യപ്പെടുന്നിടത്തും ആവശ്യമുള്ളിടത്തും മാത്രം കൊടുക്കുക, വലിഞ്ഞുകയറി ചെല്ലുന്ന ഇടത്തെല്ലാം വലിച്ചെറിയപ്പെടും എന്ന കാര്യം മറന്നുപോകരുത്. ശുഭദിനം നേരുന്നു………

സമയമായില്ല പോലും സമയമിതല്ലാ പോലും സമയമിതെത്തുമ്പോഴോ…..? സമയമിനിയൊട്ടില്ലതാനും നന്ദകുമാര്‍ 2

ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ…

ഭയചകിതനല്ല ഞാൻ ഭയചകിതനല്ല ഞാൻ അടരാടിനിൽക്കുമീ പോർക്കളത്തിൽ സർവ്വാർത്ഥവും തീർത്തു സർവ്വാധിപത്യത്തിൻ ശഖുനാദത്തിൻ്റെ മാറ്റൊലിക്കായ് പോരോടിനിൽക്കുമീയടർക്കളത്തിൽ നന്ദകുമാർ 1

പരിഹസിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്, അവരുടെ ആദ്യത്തെയും അവസാനത്തേതുമായ ആയുധമാണ് പരിഹാസം. ക്ഷമിക്കുക എന്നത് ദുഷ്കരമാണ്, എങ്കിലും അതിന്റെ ഫലം മാധുര്യം…

നിത്യം ഹൃദയത്തിലൊത്തിരി പൂക്കുന്ന നിർമ്മല സ്നേഹസുമവാടിയിൽ! നീയൊട്ടും മടിക്കാതെ കുഞ്ഞിളംതെന്നലാ- യെന്നും തഴുകാൻ ദയവേകണം ! Umasankar TB