Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

അവകാശികൾ ഇല്ലാത്തതായി ഈ ലോകത്തിൽ ഒന്നേ ഉള്ളൂ. അത് വേദനകൾ മാത്രമാണ്. നമ്മൾക്ക് കിട്ടിയത് നമ്മൾതന്നെ അനുഭവിച്ചുതീർക്കണം, അതിന് അവകാശം…

വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ…

ഒന്നിച്ചൊരുമിച്ചുവളർന്നകാലം ഒന്നെന്നുചിന്തിച്ചുണർന്നകാലം ഒന്നിലും വേർതിരിവില്ലാബാല്യം ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും മത്സരമില്ല പകയുമില്ല ! ഒള്ളപ്പോളെല്ലാം ഓണം പോലെ ഇല്ലായ്മ പോലും സുഖസുന്ദരം!…

ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും……

നിരത്തിലൂടെ കണിശമാം സമയക്രമം പാലിച്ചോടിടുമീ ശകടം, കേട്ടിടുന്നെത്രയോ വിശേഷങ്ങൾ, പരിഭവങ്ങൾ, പരാതികൾ, സ്നേഹമർമ്മരങ്ങൾ, പിന്നെ നോട്ടങ്ങളാൽ കൈമാറിടും ഹൃദയവികാരങ്ങളും, ചിലപ്പോൾ…

സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സന്തോഷത്തെ, സ്വപ്നങ്ങളെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതാണ് ആ വ്യക്തിയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത.…