Bookmark Now
Please login to bookmark Close

ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല,…

Bookmark Now
Please login to bookmark Close

ഇന്നലകൾ പെയ്തുതീർത്ത മഴയിൽ ഈറൻ പകർന്ന രാവുകൾ ഇനിയും കാത്തിരിപ്പൂ.. കൊഴിഞ്ഞ സ്വപ്നത്തിൻ ഏകാന്തതയിൽ ഇനിയുമെത്രെ ദൂരം .. ഓർമ്മകൾ തിരികെയെത്തും വഴികളിൽ ഒരു നിഴലായി…

Bookmark Now
Please login to bookmark Close

ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം വിട പറഞ്ഞതിൻ…

Bookmark Now
Please login to bookmark Close

ആദ്യഭാഗം  സ്മഗ്ളിംഗ് – 4″””””””””””””””””””””””””ഫോൺ വൈബ്രേഷൻ മോഡിൽ അല്ലായിരുന്നിട്ട് കൂടി അത് അവൻ്റെ കൈകകളിൽ വിറച്ച് കൊണ്ടിരിക്കുകയായിരുന്നു. ബെല്ലടിച്ച് തീരാറാവുന്നതിന് തൊട്ട് മുന്നേ ബിനോയ് കോൾ അറ്റൻഡ്…

Bookmark Now
Please login to bookmark Close

നല്ല  ഉയരമുള്ള  സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു  നിൽക്കുമെങ്കിലും അവരൊരിക്കലും…

Bookmark Now
Please login to bookmark Close

ഭിന്നശേഷി ദിനം ലോകം മുഴുവനും കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകുന്നു. അതിൽ എത്ര എണ്ണം പാലിക്കപ്പെട്ടു? ബാക്കിയൊക്കെ കാറ്റിൽ പറത്തിയില്ലേ? ആരോ ദാനമായി നൽകിയ 5 സെന്റ്…

Bookmark Now
Please login to bookmark Close

പണ്ട് പണ്ടൊരിക്കൽ നാല് സ്ത്രീകൾ ഒരിടത്തു കൂടിയത്രേ ഉറക്കെ പറയാൻ വിലക്കുണ്ടാകയാൽ പതിയെ പറഞ്ഞതെല്ലാം പരദൂഷണമെന്നാരോ പറഞ്ഞത്രേ മറ്റൊരിക്കൽ നാല് പുരുഷന്മാർ കണ്ടുമുട്ടിയത്രേ പൊട്ടിച്ചിരിക്കുവാൻ തെല്ലും ഭയം…

Bookmark Now
Please login to bookmark Close

മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി- നിന്നുദരത്തില്‍ നിന്ന് വന്നു അമ്മ നീ കുളിരായി മഴ തന്നു ചൂടേകും വെയില്‍ തന്നു എന്നിലെന്നോ ജീവന്റെ തുടിപ്പു വന്നു ആ പൊക്കിള്‍കൊടി…

Bookmark Now
Please login to bookmark Close

നിറവും രൂപവും നോക്കാതെ നിഴലുകൾക്കെല്ലാം ദൈവം ഇരുട്ട് നൽകിയത് എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുവാനും, അഹങ്കരിക്കുവാൻ നമ്മളുടെ കൈയ്യിൽ ഒന്നുമില്ല എന്ന് കാണിക്കുവാനും വേണ്ടിയാണ്. ശുഭദിനം നേരുന്നു………

Bookmark Now
Please login to bookmark Close

  എമിഗ്രേഷൻ കഴിഞ്ഞു ശ്രീനഗർ എയർപോർട്ടിലെ വെയിറ്റിംഗ് ലോഞ്ചിൽ ഇരിക്കുമ്പോൾ ആണ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാലയും, കൈ വിരലിലെ അര പവൻ്റെ മോതിരവും കാണാൻ…