Bookmark Now
ClosePlease loginn

No account yet? Register

മനസ്സിൽ നിന്നും മനസ്സിലേക്കു തുറന്നിടുമൊരു ജാലകമുണ്ടെന്നാൽ, മാറിമറിഞ്ഞിടും മനുഷ്യബന്ധങ്ങൾ തൻ ഗതിവിഗതികൾ നിശ്ചയം. ആത്മാർത്ഥമാം ഹൃദയങ്ങളെയും കപടബന്ധങ്ങളെയും വേർതിരിച്ചറിഞ്ഞിടാം, മനസ്സിലാക്കിടാം ദുഷ്ടബുദ്ധികളെ. എല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടമയെന്നാൽ…

Bookmark Now
ClosePlease loginn

No account yet? Register

ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു. ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്. അന്നുവരെയനുഭവിക്കാത്ത…

Bookmark Now
ClosePlease loginn

No account yet? Register

പ്രാവുകളുടെ കുറുകൽ കേട്ടുകൊണ്ടാണ് പതിവില്ലാത്ത ഉച്ചയുറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ഇന്നവർക്കു തീറ്റകൊടുത്തില്ലല്ലോ എന്ന വ്യാകുലതയോടെ പിടഞ്ഞെഴുന്നേറ്റുകൊണ്ട് റൂമിൽ നിന്നു പുറത്തേക്കിറങ്ങി. ” ആ ബാലമാമ എഴുന്നേറ്റോ? കോഫി എടുക്കട്ടെ…

Bookmark Now
ClosePlease loginn

No account yet? Register

ഈ പ്രായത്തിൽ അല്ലെ ഇപ്പൊ പഠിക്കാൻ ഇറങ്ങുന്നത്. അതും മൂന്ന് പിള്ളേരായിട്ട്.. അടങ്ങി ഒതുങ്ങി പിള്ളേരേ പഠിപ്പിക്കാൻ നോക്ക്.  ബസ്സിലെ വിൻഡോ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ…

Bookmark Now
ClosePlease loginn

No account yet? Register

ഒറ്റപ്പെടലിനെന്തൊരു ഭംഗിയാണ്! പ്രതീക്ഷകളെ, വീർപ്പുമുട്ടലുകളെ അവ ചേർത്തു  നെയ്ത സ്വപ്നങ്ങളെ പരസ്പരം പങ്കുവക്കുവാനാകാതെ സ്വജീവിതം ഇങ്ങനെ ഉന്തിനീക്കുക. അനന്തമായ ഏകാന്തതയുടെ പരകോടിയിൽ നിസ്സഹായതയുടെ വരികളിലൂടെ അയാൾ പൂർത്തിയാക്കുമോ…

Bookmark Now
ClosePlease loginn

No account yet? Register

മഞ്ഞിൻ മൂടുപടമണിഞ്ഞ വർഷാന്തരാത്രി തൻ യവനിക മെല്ലെ വകഞ്ഞുമാറ്റി, പൊൻകതിരൊളി ചൂടി പ്രഭാതം വിടർന്നിടവേ, മനമിതിൽ നിറയുന്നിതാ ശുഭപ്രതീക്ഷ തൻ മുകുളങ്ങൾ. വാടിക്കരിയാതെ, കൊഴിയാതെയവ വിരിഞ്ഞു സുഗന്ധം…

Bookmark Now
ClosePlease loginn

No account yet? Register

അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു. കണ്ണൊന്നു തിരുമ്മി, ചുറ്റും നോക്കി. അനിയത്തിയുടെ ഒരു കൈയ് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. പയ്യെ എടുത്ത് നേരെ വെച്ചു. എഴുന്നേറ്റിരുന്ന്…

Bookmark Now
ClosePlease loginn

No account yet? Register

മൂകാംബികയിലേക്ക് ഒന്ന് പോകണം… സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, ഭസ്മം നെറ്റിയിൽ തൊടുമ്പോഴാണ്   ആരോടെന്നില്ലാതെ വിവേക് പറയുന്നത് മേഘ കേട്ടത്.   “കുറെ നാളായല്ലോ ഇതിങ്ങനെ പറയാൻ…

Bookmark Now
ClosePlease loginn

No account yet? Register

ജീവിതത്തിലെ ഓരോ നിമിഷവും ശതകോടി സാധ്യതകളുടെ ചെപ്പുമായാണ് നമുക്ക് മുന്നിൽ അവതരിക്കുക.. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അതുമല്ലെങ്കിൽ ഇനിയും ഒന്ന്. നഴ്സറി ടീച്ചർ മുതൽ ചായക്കടക്കാരി വരെ!! ഡോക്ടർ…