മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം,…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VI മെയ് 30നാണ് അഡ്മിറ്റ് ആയത്. അതിനും 4മാസം മുൻപ് ഡ്രഗ് അലർജി ടെസ്റ്റ് ചെയ്തിരുന്നു.…
ചിരി ദുഃഖമാണോ സന്തോഷമാണോ എന്ന് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ, മനസ്സിൽ ഒരായിരം സങ്കടം ഒളിപ്പിച്ചും മനോഹരമായി ചിരിക്കുന്നവരുണ്ട്, ഒരു മുതൽമുടക്കും ഇല്ലാതെ മറ്റൊരാൾക്ക് നൽകുവാൻ…
“ബൗ ബൌ. ” “ഇൗ നായയെന്താ വല്ലാതെ കുരയ്ക്കുന്നെ അമ്മേ?” “മഴ വരാൻ പോണുണ്ടാവും. നീ ആ തുണിയൊക്കെ ഇങ്ങേടുത്തോ. ” “ശരി”…
“കാത്തിരുന്നു മുഷിഞ്ഞോ?” ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ വിടർന്നു. വന്നയാൾക്ക് ഇരിക്കാനായി അവള് കുറച്ച് ഒതുങ്ങിയിരുന്നു. “ഏയ്, എനിക്കറിയാമായിരുന്നു നീ വരുമെന്ന്. നാളെയല്ലേ നിൻ്റെ പിറന്നാൾ..…
“എന്റെ കുഞ്ഞിന് അവളുടെ അമ്മയെ വേണം, മേഘാ…” കുറ്റബോധത്തിൽ കുനിഞ്ഞ മുഖത്തോടെ അനി പറഞ്ഞു. “അച്ഛനും അമ്മയും ഒരുമിച്ച് അവളെ വളർത്തണം എന്ന്.. അല്ലേ , അനിയേട്ടാ?” മേഘയുടെ…
വിവാഹത്തെ ഒരു പെൺകുട്ടിയ്ക്ക് ജീവിതം നൽകുന്ന പുരുഷന്റെ ഔദാര്യമായി കാണാതെ പരസ്പരസ്നേഹവും വിശ്വാസവുമുള്ള രണ്ടു പേരുടെ കൂട്ടായ്മയായിക്കണ്ടാൽ മാത്രമേ സ്ത്രീധനം നൽകിയുള്ള അടിമക്കച്ചവടം അവസാനിക്കൂ.താഴെ കേൾക്കുന്ന സംഭാഷണം…
“തങ്കം പോലത്തെ ചെക്കനും പൊന്നു പോലത്തെ പെണ്ണും. ഇതെന്തായാലും നടക്കും. ” കണാരേട്ടൻ പുറത്ത് തകർക്കുകയാണ്. “എന്റെ കണാരേട്ടാ, എന്റെ മോള് പൊന്ന് തന്നെയാണ് എനിക്ക്. അവൾക്ക്…
ആദരപൂർവം, ഞാൻ കണ്ട ഭൂമിയിലെ മാലാഖക്ക്, എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല, ഭാരിച്ച ഒരു ഉത്തരവാദിത്തം ചുമലിൽ ഏറ്റിയ അങ്ങേക്ക് നിസ്സാരയായ എന്നെ ഓർത്തിരിക്കാൻ എവിടെ സമയം? ചോദിച്ച…
നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിക്കകത്തേയ്ക്ക് എത്തിനോക്കി. മൂടൽ മഞ്ഞിൻ്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാം. രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത അന്തരീക്ഷത്തെ…
