ആരാണ് ആദിവാസി ? നിർമ്മല ടീച്ചർ ചോദിച്ചു. അട്ടപ്പാടി, മധു. പത്താം ക്ലാസുകാരൻ അമൽ കൃഷ്ണ പറഞ്ഞു. വെരിഗുഡ്! ടീച്ചർ അഭിനന്ദിച്ചു. ശേഷം കൂട്ടബെല്ലു കേട്ട് ടീച്ചറും…
നാളേക്ക് ഒരു കൂട നിറയെ കിനാക്കളുണ്ടായിരുന്നു.. ഇന്നു പെയ്ത മഴക്കൊപ്പം ഒന്നിച്ചൊലിച്ചിറങ്ങുന്നത് കണ്ടിട്ടും.. കാണാതെ…
അവർ നിങ്ങളെ ചതച്ച് ചുമന്ന പൾപ്പാക്കിയേക്കാം പച്ചയായ് മുറിച്ച് വെളുക്കെ തൊലിയുരിഞ്ഞ് കുഴിച്ചു മൂടിയേക്കാം. വിത്താവുക നിങ്ങൾ, കറുത്തു പോയെന്നാലും. ഒരു നിങ്ങൾ പൊട്ടിമുളച്ച് ഉള്ളിലെ കൊച്ചുദേശത്തിൻ്റെ…
അമിതമായ ആത്മാര്‍ത്ഥതയും സ്നേഹവും ആഴത്തിലുള്ള വിശ്വാസവും ഒരിക്കലും ആരിലും അര്‍പ്പിക്കരുത്, മനുഷ്യർ മാറും, ഒപ്പം മനസ്സും മാറും, കാത്തിരിക്കുക ഒരു ദുഃഖത്തിനുപിറകെ ഒരു സന്തോഷം വരാനുണ്ട്. ശുഭദിനം…
അന്നുനീയെൻ കണ്ണുകളെ നക്ഷത്രങ്ങളോടുപമിച്ചു എൻ വാക്കുകൾ കാറ്റുപോൽ കുളിരെന്നു ചൊല്ലി നീ എൻ സ്നേഹത്തെ പുഴുയോടുപമിച്ചു നീ എൻ മൊഴി നിശകളിൽ തെളിയും ദീപമെന്നു മൊഴിഞ്ഞു നീ…
ആവിശ്യത്തിലധികം ഭക്ഷണങ്ങളും തുണികളും പല വസ്തുക്കളും, ഉപയോഗമില്ലാതെ നമ്മൾ വലിച്ചെറിയുന്ന പലതും മറ്റുചിലർക്ക് സ്വപ്നം കാണുവാൻപോലും പറ്റാത്തതാണ് എന്ന് നമ്മൾ മറക്കുന്നു, നമ്മൾ ജീവിതം ആസ്വദിക്കുമ്പോൾ സാധാരണക്കാരുടെ…
ആദ്യഭാഗം കസേരയിൽ ഇരുന്ന ധന്യ ശ്യാമളൻ എന്ന യുവതിക്ക് ബോധം വന്നു. കണ്ണ് കെട്ടി വച്ചതു കൊണ്ട് എവിടെയാണ് താനെന്നു അവൾക്കു വലിയ നിശ്ചയം…
70കളിലും 80കളിലുമായി പരന്നുകിടക്കുന്ന എന്റെ കുട്ടിക്കാലം ഭൂത, പ്രേത, പിശാചുക്കളുടെ കഠിനകഠോരക്രൂരതകളുടെ കഥകൾ കേട്ട് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങാൻ മടിക്കുന്ന പേടിക്കുന്ന ഒരു കാലമായിരുന്നു. വെട്ടം മറഞ്ഞാൽപ്പിന്നെ…
അനുഭവങ്ങളുടെ താഴ്‌വരയിൽനിന്നാണ് തിരിച്ചറിവുകൾ ഉത്ഭവിക്കുന്നത്, പരിഹാസങ്ങളെ പ്രചോദനമായി ഉൾക്കൊള്ളുമ്പോഴാണ് വിജയങ്ങളും പിറക്കുന്നത്. ശുഭദിനം നേരുന്നു…… 🙏
മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും. പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം,…
