രുചികൾ, രസനയെ ത്രസിപ്പിക്കുന്ന മാന്ത്രികത. ജഠരാഗ്നിയുടെ ശമനം തന്നെയാണ് ഓരോ ജീവിവർഗ്ഗങ്ങളുടേയും അന്തർലീനമായ ലക്ഷ്യം. അതിനു മാർഗ്ഗങ്ങൾ പലതാണെന്നു മാത്രം. ഓരോ രുചിക്കൂട്ടുകളും വ്യത്യസ്തമാവുന്നതുപോലെ രുചിക്കുന്നവരുടെ ആസ്വാദനതലവും…
എന്റെ കൂട്ട്, കൂട്ടുകാർ എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അനേകം കൂട്ടുകാർ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അവരിലെ കുറച്ചു പേർ ഇന്നും കൂട്ടുകാരായി…
നെഞ്ചിനുള്ളിൽ കുത്തിത്തിരിഞ്ഞു ചുഴറ്റി മറിയുന്ന സങ്കടപ്പെയ്ത്തിൽ വീണു പോയേക്കുമെന്നു തോന്നിയ ഷീബ ഒരു നിമിഷം നിന്നു. പിടി വിട്ടു പെയ്യുന്ന കണ്ണുകളെ അവൾ ഗൗനിച്ചേയില്ല. എങ്കിലും എൻ്റെ…
അപ്പൂനു വല്ലാതെ നൊന്തു. അടിയുടെ വേദനയല്ല. പക്ഷെ താൻ ചെയ്യാത്ത കുറ്റത്തിനു അങ്ങനെ ഒരു ശിക്ഷ! അടുക്കളക്ക് പിന്നിലെ വരാന്തയിൽ ഇരുന്ന് അവൻ ആരും കാണാതെ കരഞ്ഞു.…
ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാൾ വന്ന് സഹായിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്, ചിലപ്പോൾ ആശ്വസിപ്പിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും നമ്മൾ സ്വയം പ്രാപ്തരാവുകയും വേണം. ശുഭഞായറാഴ്ച നേരുന്നു…… 🙏
ഇഷ്ടഭക്ഷണം ഏതെന്നു ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ എന്റെ മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ പപ്പടവും പഴവും പായസവും കൂട്ടിയുള്ള അടിപൊളി സദ്യയാണ്. എപ്പോ കിട്ടിയാലും ഞാനത് വേണ്ടെന്ന് വെക്കാറില്ല. കഞ്ഞി…
കാലങ്ങൾ പലതും പടി കടന്നു പോകുമ്പോൾ പലപ്പോഴും രുചി അറിഞ്ഞു കഴിച്ച ഭക്ഷണങ്ങളുടെ കാര്യം ഇടയ്ക്കൊക്കെ ഒന്ന് അയവിറക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. മധുരിക്കുന്ന ഒർമ്മയുടെ താളുകൾ…
ഒരു കൈയിൽ മാഗി പാക്കറ്റും ഗുഡ് ഡേ ബിസ്‌ക്കറ്റും മിൽക്കി ബാറും അടങ്ങിയ കവറും മറ്റേ കൈയിൽ അപ്പുവിനെയും പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു…
അന്യന്റെ കൈയ്യിൽ മണ്ണു പിടഞ്ഞപ്പോൾ കണ്ണിൽ തീ പാറിയവൻ ആദിവാസി വെട്ടിത്തെളിച്ച വീഥികൾ രക്തം നനച്ച കഥകൾ അവരുടെ നൃത്തം ഭൂമിയുടെ മിടിപ്പ് അവരുടെ പാട്ട്…
നമ്മളെ ഒറ്റപ്പെടുത്തിയത് മൊബൈൽഫോണാണ്, ഒറ്റപ്പെട്ട നമ്മൾക്ക് കൂട്ടായതും മൊബൈൽ ഫോണുതന്നെയാണ്. പല ബന്ധങ്ങളെയും എന്നന്നേക്കുമായി വേർപ്പെടുത്തുന്നത് മൊബൈൽഫോണാണ്, ഒരിക്കലും വേർപെടുത്താൻ പറ്റാത്ത പല ബന്ധങ്ങളും തുടങ്ങിവെച്ചതും മൊബൈൽഫോണുതന്നെയാണ്.…
