Bookmark Now
ClosePlease loginn

No account yet? Register

    ട്രൈബ്സ്നു വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചായിരുന്നു ഞാനവളെ കണ്ടത്. എണ്ണകറുപ്പിൽ കടഞ്ഞെടുത്ത ഒരു സുന്ദരികൊച്ച്. നല്ല മുഖശ്രീ. അവളുടെ ചിരിയിൽ വെളുത്ത പല്ലുകൾ…

Bookmark Now
ClosePlease loginn

No account yet? Register

#മലയാളമഹിമ #മുത്തശ്ശി ചുക്കിചുളിഞ്ഞ കരങ്ങളാൽ തലോടിടുമ്പോൾ, പഴങ്കഥകൾ തൻ മണിമുത്തുകൾ, ഓർമ്മച്ചെപ്പിൽ നിന്നും ആർത്തിയോടെ കാത്തിരിക്കും കാതുകൾക്കമൃതമായ് പകർന്നിടുമ്പോൾ, അറിയുന്നു നാം, ജന്മം മുഴുവനുമോർമ്മിക്കാനായ് നമ്മിലേയ്ക്കൊഴുകിയെത്തും സ്നേഹത്തിൻ…

Bookmark Now
ClosePlease loginn

No account yet? Register

#മലയാളമഹിമ #സഹിഷ്ണുത സ്വന്തം മനസ്സിൻ തിരയിളക്കങ്ങൾ പോൽ അന്യർക്കുമുണ്ട് വികാരവിചാരങ്ങൾ തൻ തിരയിളക്കങ്ങൾ നിറയുമൊരു മനസ്സെന്ന സത്യം, ഓരോ മർത്യനുമോർക്കുകിൽ ഉള്ളിലെ സ്വാർത്ഥത തൻ അരുവികൾ താനേ…

Bookmark Now
ClosePlease loginn

No account yet? Register

വാർദ്ധക്യം വെടിഞ്ഞ ചെന്തളിക. ചെതുമ്പലിളകിയ ചുവരുകൾ. ചുവരിൽ കവിതരചിച്ച് കരിയും പുകയും… വിശപ്പിനെ വെട്ടിനുറുക്കുന്നതിന്റെ താളം അടുക്കളത്തിണ്ണയിൽ ഊഴമിടുന്ന എച്ചിൽപ്പാത്രങ്ങളുടെ ഞരക്കം. മടുപ്പിന്റെ തീൻമേശ. നെടുംനിശ്വാസങ്ങളുടെ…

Bookmark Now
ClosePlease loginn

No account yet? Register

ഇന്നിനി പെയ്യരുതേയെന്ന്…. ഞാനെത്രമേൽ നേർന്നതാണ്. ഇന്നിതെത്രാമത്തെ തവണയാണ് ജനലിനും വാതിലിനും ഞാൻ കൊളുത്തിടുന്നത്… ഇന്നലെയുംകൂടെ തട്ടിൻപുറത്തേക്കെറിഞ്ഞ വിചാരങ്ങളാണ് ഇന്നും പാൽപ്പാത്രത്തിൽ പറ്റിക്കിടന്നു കരിഞ്ഞത്…. പുകച്ചുരുളിലേക്ക് ഞാനെത്തി നോക്കി…

Bookmark Now
ClosePlease loginn

No account yet? Register

സ്നേഹം, ഉപകാരം.. രണ്ടും വളരെ നല്ല കാര്യങ്ങളാണ്‌. ആള്‍ക്കാരെ അകമഴിഞ്ഞ് സ്നേഹിക്കാനും മനസറിഞ്ഞു സഹായിക്കാനും കഴിയുന്നത് നമുക്ക് വളരെ നല്ല ഒരു മനസുള്ളത് കൊണ്ടാണ്. ഇവ രണ്ടും…

Bookmark Now
ClosePlease loginn

No account yet? Register

മുൻ അദ്ധ്യായം അദ്ധ്യായം 2 ഞായറാഴ്ച ആയതിനാൽ ഡോ. മുരളികൃഷ്ണ വൈകിയാണ് ഉണർന്നത്. രണ്ടു ദിവസം മുൻപാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. അപ്പോളോ മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജിസ്റ്റായ ഭാര്യ…

Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമെന്നോതുവാൻ ആരുമില്ല സ്വത്തായി കരുതുവാൻ വീടുമില്ല ഉള്ളതോ ഇത്തിരി മണ്ണിതു സ്വന്തമായി വേരറ്റ് പോകാത്ത ബന്ധുമിത്രം മലയാള നാടിൻ മാധുര്യമൂറുന്ന മനസ്സുണ്ട് സ്വന്തമായി കൂട്ടിനായി ഒരു തുണ്ട്…

Bookmark Now
ClosePlease loginn

No account yet? Register

എൻ്റെ ആദ്യത്തെ ഗർഭകാലം ഒമാനിലായിരുന്നു. പ്രേമിക്കുന്ന സമയത്ത് വേറെ ആഗോള പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾ ആദ്യത്തെ കൺമണിയെ കുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും പേരിടുന്നതിനെ കുറിച്ചുമൊക്കെ…

Bookmark Now
ClosePlease loginn

No account yet? Register

പട്ടു പുതച്ചു കിടക്കുന്നു താഴ്‌വര തുള്ളി കുതിച്ചു പായുന്നു തേനരുവികൾ കളകളനാദത്തിൽ ഗാനധാര പൊഴിക്കുന്നു പുലർകാലേ പല കിളികൾ പ്രഭാത സവാരിക്കിറങ്ങി ഞാൻ അൽഭുതം വഴികളെല്ലാം എന്തു…