പാറിനടക്കുന്ന കുഞ്ഞിത്തുമ്പികളെ പിടിക്കാൻ വാശിപിടിച്ച മകന്, പതുങ്ങി പിറകിലൂടെ അതിന്റെ വാലിൽ പിടുത്തമിട്ട് അച്ഛൻ ഒരു നൂലിൽ കെട്ടി നൂലിന്റെ അറ്റം മകന് കൈമാറുന്നു. അവൻ അതിനെ…
അറ്റുപോകാനാവാത്ത അകലത്തിൽ ചേർന്നിരിക്കാം. വെറുക്കാതിരിക്കാനായി സ്നേഹിക്കാതിരിക്കാം. ഇന്നലെകളിലും സ്വപ്നങ്ങളിലും കണ്ടുമുട്ടിക്കൊണ്ടേയിരിക്കാം നാളെകളിലെ യാഥാർഥ്യങ്ങളിൽ അപരിചിതരായിരിക്കാം ഓർമകളുടെ നിധി പേറുന്ന പ്രിയപ്പെട്ട അപരിചിതർ.
വീണ്ടുമൊരു വനിതാദിനം കൂടി കടന്നുപോകുന്നു. ലോകമെമ്പാടും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയാണ്. ലിംഗ സമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി വാദിക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങളെ…
പാതി വെന്ത ഹൃദയം വാനിറ്റി ബാഗു പോലെ ചുമന്നാണ് ജെസി അന്ന് ഓഫീസിലെത്തിയത്. സിബ് തുറന്ന് ബാഗിൽ നിന്നും താക്കോലെടുത്തു നൽകുമ്പോൾ വാച്ച്മാൻ രാവുണ്ണി ജെസിയെ നോക്കി…
നല്ല വാക്കുകൾ ചൊല്ലി തരുമ്പോൾ നാം, നല്ല വാക്കുകൾ കേട്ടു പഠിക്കണം. കേട്ടുപഠിച്ചില്ലേൽ, തോൽവി സുനിശ്ചിതം. ✍️ ദിനേഷ് ബാബു.
ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും അഭിമാനത്തോടുകൂടി ജീവിക്കുന്നവളാണ് ഞാൻ. പലപ്പോഴും ജീവിതം കൈവിട്ടു പോകുമെന്ന നിലയിൽ നിന്ന് എന്റെ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ ഇന്ന് ഞാൻ പ്രാപ്തയാണ്..…
ആരേക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്, നമ്മൾക്ക് ഇഷ്ടമുള്ളത് എന്താണോ അവരിലുള്ളത് അതിനെമാത്രം ഇഷ്ടപ്പെടുക, കൂടുതൽ അന്വേഷിക്കുംതോറും നമ്മൾ അവരെ വെറുത്തുകൊണ്ടിരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏
ജീവിതം മുന്നിൽ വെച്ചിടും മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും, സമ്പത്തും സൗഭാഗ്യവും ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും, അന്യർ തൻ നൊമ്പരങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ, വിജയാഹ്ലാദത്തിൽ അന്യർ തൻ കണ്ണീർ കലർന്നിട്ടുണ്ടെങ്കിൽ, വിജയിയെന്ന…
ആറ്റുകാൽ പൊങ്കാല🙏 മഹോത്സവം മാർച്ച് 13-2025. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍…
ഇഷ്ടമില്ലാത്ത ഉത്തരങ്ങളെ ഭയമെങ്കിൽ ചോദ്യങ്ങൾ പിറക്കാതിരിക്കുന്നതാവും നല്ലത്
