Bookmark Now
Please login to bookmark Close

മുറിവുകൾക്ക് ഭാരം ഉണ്ടാകുമോ?? ഉണ്ടാകും…! പക്ഷേ അത് അളന്നെടുക്കുക ഏത് അളവുകോലിനാലാണ്? ഒരുപക്ഷെ അതിന്റെ ഭാരം അളക്കുന്നത് ഓർമ്മകളുടെ ആഴത്തിൽ, നിശ്ശബ്ദമായ വേദനയുടെ താളത്തിൽ, ഒറ്റപ്പെടലിന്റെ നീളത്തിൽ…

Bookmark Now
Please login to bookmark Close

കഫേയുടെ ഗ്ലാസ് ജനലുകളിൽ മഴത്തുള്ളികൾ പതിയ്ക്കുന്ന ശബ്ദം വാണി കണ്ണടച്ച് കേട്ടു കൊണ്ടിരുന്നു. കഫേയുടെ ഉള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, മൃദുവായ സംഗീതം ആസ്വദിച്ച് അവൾ അഭിരാമിനെ…

Bookmark Now
Please login to bookmark Close

ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു സുന്ദരി തരുണിയാമെക്ഷിയുണ്ട് വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല കൊതിപ്പിച്ചു വീഴ്ത്തും ശബ്ദമാണവൾ തനിച്ചിതു വാഴുന്ന രാജ്ഞിയാണ് നിനച്ചിടേണ്ടാരും ആവഴി പോയിടാൻ ഭയപ്പെടുത്തീട്ടവളൊഴിഞ്ഞുമാറും…

Bookmark Now
Please login to bookmark Close

ഒരു പുരുഷനെയോ സ്ത്രീയെയോ ജീവിതത്തോട് ഏറ്റവും ചേർത്ത് പിടിക്കുന്നത് മാതാപിതാക്കളോ, കൂടെപ്പിറപ്പുകളോ, മക്കളോ അല്ല പിന്നെയോ.. അത് അവരുടെ പങ്കാളിയാണ്❤️ നിങ്ങളുടെ ശ്വാസത്തിന്റെ ചെറിയ മാറ്റം പോലും…

Bookmark Now
Please login to bookmark Close

വിശ്വപ്രകൃതി തൻ മായികഭാവങ്ങൾ, പ്രതിഭാസങ്ങൾ, ചാരുത നിറയും ദൃശ്യങ്ങൾ, വിരിയിച്ചിടുന്നു ആരാധന തൻ പൂക്കാലം ഹൃത്തിൽ, ആരാധികയായ് മാറ്റിടുന്നീ അനുപമ സൗന്ദര്യമോലും അജ്ഞാതമാം പ്രപഞ്ചത്തിൻ.

Bookmark Now
Please login to bookmark Close

എന്റെ ജീവിതത്തിൽ “അമ്മ” എന്ന വാക്കിന് ഒരു സാധാരണ അർത്ഥം മാത്രമല്ല ഉള്ളത്. അത് സുരക്ഷയാണ്, സ്വീകരിക്കലാണ്, ഞാൻ ഞാൻ ആയിരിക്കാനുള്ള ധൈര്യമാണ്. എനിക്ക്, ഞാൻ ഒരു…

Bookmark Now
Please login to bookmark Close

ഗൃഹാതുരത്വത്തിന്റെ  ഓർമ്മകൾ ഇളം തെന്നലിൽ പാറി പറന്നു വന്ന  മനോഹര സായാഹ്നത്തിൽ ലോകം മാതൃ ദിനം ആഘോഷിക്കുന്ന ഈ നിമിഷത്തിൽ ഉമ്മയെക്കുറിച്ച് എഴുതാൻ തൂലിക ഒന്ന് ചലിപ്പിക്കട്ടെ.…

Bookmark Now
Please login to bookmark Close

അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്നുമൊരു അത്ഭുതം ബാക്കിയാവും. അതൊരുപക്ഷേ അവർ ജീവിച്ചുവളർന്ന സാഹചര്യവും കാലഘട്ടവും അത്രയേറെ വ്യത്യസ്തമായതുകൊണ്ടാവാം. കൂട്ടുകുടുംബവ്യവസ്ഥിതിയും മരുമക്കത്തായവും വച്ചാരാധനയുമൊക്കെയുള്ള കാലഘട്ടം. അമ്മയുടെ ബാല്യകൗമാരങ്ങൾ നിഷ്കളങ്കവും സംഭവബഹുലവുമായിരുന്നു.…

Bookmark Now
Please login to bookmark Close

ആ നീയെത്തിയോ, വരൂന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ ഞാൻ. പാരിജാതപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ചെങ്കൽ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തു തന്നെയുണ്ട്. ഏതോ സിനിമയിൽ കണ്ട കവിയൂർപ്പൊന്നമ്മയുടെ മുഖമായിരുന്നു…

Bookmark Now
Please login to bookmark Close

അമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടോ ? അമ്മയെ കുറിച്ച് പാടാത്ത ഗായകരുണ്ടോ ? എൻ അമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിപ്പൂ…  എന്ന പാട്ടു…