പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി…
പ്രിയപ്പെട്ട അച്ഛനും അമ്മയും എന്റെ സഹധർമ്മിണിയും അറിയാൻ, നിങ്ങൾക്ക് എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ പരമസുഖമാണ്. ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും എനിക്ക് ലഭിക്കുന്ന ആറക്ക…
വീട്ടിലെ വിളക്കെല്ലാം അണഞ്ഞപ്പോൾ അടുക്കളയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് രഹന ഡയറിയിൽ എഴുതിത്തുടങ്ങി. “ഓടി തളർന്നുവോ? രാവെന്നോ പകലെന്നോയുള്ള വ്യത്യാസങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത കോലം.…
ഇടമുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയിലെ ഒരു സായാഹ്നം. അടുക്കളപ്പുറത്തെ ചാരുബഞ്ചിൽ താടിക്ക് കൈയ്യും കൊടുത്ത് , വടക്കോട്ട് നോക്കി വെടക്കായിരുന്ന് മഴയുടെ തണുപ്പും കുളിരുമൊക്കെ അനുഭവിച്ച് മഴക്കാഴ്ചകളിൽ മുങ്ങി…
മഴയും മഞ്ഞും ഹൃദയത്തിൽ തൊട്ടു വിളിച്ചവർ —————————————- മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും…
“ഇന്നാടീ കൊച്ചേ.. ഇത് അപ്പന് കൊണ്ടുപോയി കൊട്.” വരിയും നിരയുമൊപ്പിച്ച് ഈന്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും ഇരിപ്പുറപ്പിച്ചിരിക്കുന്ന സ്ഫടിക പിഞ്ഞാണം എടുത്ത് നീട്ടിക്കൊണ്ട് മകളോടായി ഡെൽഫീനാമ്മ പറഞ്ഞു. ഒന്ന്…
അയാളുടെ ബൈക്കിന്റെ ഹോൺ ഹൗസിങ് കോളനിയുടെ വളവിൽ കേട്ടപ്പോഴേ അവൾ, ഗേറ്റ് തുറന്നു കാത്തു നിന്നു. ബൈക്ക് സ്റ്റാൻഡിലിട്ടു ബാഗ് എടുത്ത്, അയാൾ മുന്നോട്ട് നീങ്ങുമ്പോൾ ഗേറ്റ്…
ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുമ്പോഴേ ഒരു ചാറ്റൽ മഴ തൂവി തുടങ്ങിയിരുന്നു. കുട നിവർത്താൻ തോന്നിയില്ല അവൾക്ക്.. സാവധാനം മുന്നോട്ട് നടക്കുമ്പോൾ ആളുകൾ…
ദോശ മറിച്ചിടുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. സ്റ്റോവ് ഓഫ് ചെയ്തു ഞാൻ മുൻവശത്തേക്കു ചെന്നു. ഒരു ബംഗാളി പുഴുപ്പല്ല് കാട്ടി ചിരിച്ചു നിൽക്കുന്നു. വന്നു…
“ഹാ, നീയെങ്ങോട്ടാ ഓടിപ്പോകുന്നത്? കുറച്ചു നേരം കൂടി, ഇവിടെ എന്റടുത്തു ഇരിക്ക്…” വല്ല്യ പാപ്പൻ, ഭാര്യയോട് പരിഭവിച്ചു. “എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്..” “അതിന് നിന്റെ മരുമക്കൾ…