Bookmark Now
Please login to bookmark Close

മരിച്ചുപോയവരൊന്നും തിരിച്ചുവരാത്തിടത്തോളം പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. എന്നാൽ നമ്മൾ ചെയ്ത കർമ്മഫലത്തിലൂടെ ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ ഓർമ്മകളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ അതായിരിക്കും നമ്മളുടെ പുനർജന്മം. ശുഭദിനം…

Bookmark Now
Please login to bookmark Close

എൻ പ്രണയമേ, ഒന്ന് കാണണം, മിണ്ടണം എന്ന തീവ്രമായ ആഗ്രഹമാണ് ഈ കത്ത് എഴുതാൻ പ്രേരണയായത്. ഞൊടിയിടയിൽ സന്ദേശങ്ങൾ കൈ മാറുന്ന ഈ പുതിയ കാലത്തിൽ ആരും…

Bookmark Now
Please login to bookmark Close

ലോകമാകും പൂന്തോട്ടത്തിൽ ജന്മമെടുക്കും മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ. സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു പരിപാലിച്ചിടുകിൽ വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി, നയനങ്ങൾക്കമൃതമായിടും. അല്ലായ്കിലോ കരിഞ്ഞു വീണിടുമീ ഭൂമിയിലവർ. ഒരു ദിനമല്ല, ഓരോ…

Bookmark Now
Please login to bookmark Close

ആർദ്രമാം ഹൃദയസരസിൽ നിന്നുറവയെടുത്തു, കനിവോലും വാക്കിൽ നന്മ നിറയും പ്രവർത്തിയിൽ നിറഞ്ഞൊഴുകും സുന്ദരമാം നദിയല്ലോ ദയ.

Bookmark Now
Please login to bookmark Close

പ്രിയപ്പെട്ട കണ്ണാ, കഴിഞ്ഞ ആറ് മാസങ്ങളായ്, നീ അയക്കുന്ന കത്തുകൾ എന്റെ കയ്യിൽ ഉണ്ട്. ആദ്യത്തെ രണ്ട് കത്തുകളും വായിച്ചപ്പോൾ, നീ എനിക്ക് അജ്ഞാതനായിരുന്നു. പിന്നീടുള്ള നിന്റെ…

Bookmark Now
Please login to bookmark Close

നീ ഇപ്പോൾ എവിടെയാണ്? തീരങ്ങളെ വെള്ളിപാദസരങ്ങൾ അണിയിക്കാൻ ഉത്സാഹത്തോടെ ഓടിയെത്തുന്നതിരമാലകൾ. കടലിന്റെ നീലിമയാർന്ന അഗാധതയിൽ ലയിച്ചിരിക്കുമ്പോൾ ഉള്ളിൽ എവിടെയോ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ നിറയുന്നു. നിന്റെകാലൊച്ചകൾക്കായി ഞാൻ കാതോർത്തു…

Bookmark Now
Please login to bookmark Close

നിനക്ക് ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ? 2006 ൽ നടന്ന ഒരു സംഭവമാണ്. കോഡിലെ ബഗ് ഫിക്സ് ചെയ്യാൻ കുറെ നേരമായി ട്രൈ ചെയ്യുകയായിരുന്നു രേണു.…

Bookmark Now
Please login to bookmark Close

രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ, കൂട്ടുകാരും ഉല്ലാസയാത്രകളും ജീവിതത്തിൽ കൂടുതലായിരുന്നു. ആയതിനാൽ…

Bookmark Now
Please login to bookmark Close

രഘു പറയുന്നത് ഈ പ്രേമം ഒരു വല്ലാത്ത പൊല്ലാപ്പാണെന്നാണ്. ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെ, ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ അതങ്ങനെ പതുങ്ങി നിൽക്കും. ക്ഷണിക്കാനും കൂടെ കൂട്ടാനും ഒന്നും…

Bookmark Now
Please login to bookmark Close

നല്ല മഴ ഒരു ആലസ്യത്തോടെ പുതപ്പു മാറ്റി എണീറ്റു മൂന്നു നാലു ദിവസമായി ചര്യകളൊക്കെ തെറ്റിയിരിക്കുന്നു പതിവുള്ള നടത്തം പോലും ഒന്ന് പുറത്തിറങ്ങാതെ പറ്റില്ലെന്ന് ആയിരിക്കുന്നു ഒരു…