ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ? ഒരിക്കലെങ്കിലും തോന്നാത്തവർ കുറവായിരിക്കും. പെട്ടെന്നൊരു നിമിഷം ഇനിയൊന്നും താങ്ങാൻ വയ്യ, അവസാനിപ്പിച്ചേക്കാം എന്ന് തോന്നാത്തവരില്ല. അടുത്ത നിമിഷം ആ ചിന്ത ഒഴിഞ്ഞു പോകുകയും…
ഹൃദയമായവനേ, സത്യത്തിൽ ഇങ്ങനെയൊരു സംബോധന തന്നെയാണ് ഏറ്റവും അനുയോജ്യമായത്. നീയും നിന്നോർമ്മകളും ഹൃദയവാടിയിൽ വസന്തമായി നിറയുന്നില്ലെങ്കിൽ ഞാനെന്നേ ഇല്ലാതായേനേ. ജീവിതം നമ്മളെ ഒരിക്കലും ഒന്നുചേരാനനുവദിക്കില്ലെന്നറിഞ്ഞു തന്നെയാണ് നമ്മൾ…
പ്രിയ കൂട്ടുകാരാ, ” പ്രിയതമാ… പ്രിയതമാ… പ്രണയലേഖനമെങ്ങനെയെഴുതണം” ഇങ്ങനെ തുടങ്ങിയാലോ എന്നു ചിന്തിച്ചതാണ്. പക്ഷേ ഞാനിപ്പോഴും ആ പഴഞ്ചൻ സ്വഭാവത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണെന്ന് നീ കരുതിയാലോ… അതെനിക്കു ക്ഷീണമാവില്ലേ?…
ഞാൻ മരിച്ചിരിക്കുന്നു അതും അറിഞ്ഞത് ജന്മം തന്ന അമ്മതന്നെ.. ഉറക്കത്തിൽ നിന്നും എന്നെ വിളിച്ചെഴുനേൽപ്പിക്കാൻ വന്നതാണ് ഞാൻ അനങ്ങുന്നില്ല. അമ്മ കുലുക്കി വിളിക്കുന്നു. പയ്യെ ഞാൻ എഴുനേൽക്കാൻ…
കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു സുഹൃത്ത് മെസ്സേജ് ഇട്ടു… “മിസ്സേ, കോളേജ് ടീച്ചേർസ് ഇരുന്നു പഠിപ്പിക്കാൻ പാടില്ല എന്നു വല്ല നിയമവുമുണ്ടോ?” ചില കോളേജുകളിൽ…
കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം. മൗനമായുംവന്യമായും പങ്കുവയ്ക്കാതെ പോകുന്ന തെന്നും നോവുകൾ മാത്രം.,…
ആമുഖങ്ങൾ ഏതുമില്ലാതെ നീ സന്തോഷമായി ഇരിക്കുന്നുവോ എന്ന് ചോദിക്കുന്ന മനുഷ്യർ എന്ത് മനോഹരം ആണല്ലേ
നമ്മളുടെ ഉള്ളതും ഇല്ലാത്തതുമായ തെറ്റുകൾ കണ്ടെത്തുവാനും അത് പ്രചരിപ്പിക്കുവാനും നമ്മൾക്ക് ചുറ്റും ഒരുപാട് പേരുണ്ടാകും, എന്നാൽ നമ്മളുടെ ശരികളും ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളും കണ്ടെത്തുവാനും അത് പറയുവാനും…
ആദ്യഭാഗം രൂപാലി പോയതിൽ പിന്നെ പദ്മിനി മൗനത്തിൻ്റെ കൊക്കൂണിലായി.ആകെയുള്ള ആശ്വാസം മൗഷ്മി എന്ന നേപ്പാളി പെൺകുട്ടിയാണ്.അവൾ പദ്മിനിയെ വെറുതേയിരിക്കാൻ സമ്മതിക്കാറില്ല.എന്തെങ്കിലുമൊക്കെ ചെയ്തും പറഞ്ഞും എപ്പോഴും പദ്മിനിയുടെ കൂടെ…
ആദ്യഭാഗം പദ്മിനി കഥ പറഞ്ഞു നിർത്തുമ്പോൾ ആദർശ് ആകെ ആശയക്കുഴപ്പത്തിലായി.ഇതെന്ത് സ്ത്രീയാണ്.? ടിം റോബിൻസൺ നിയമപരമായി അവരുടെ ഭർത്താവല്ല, അമ്മയെ ബോധ്യപ്പെടുത്താനായി കഴുത്തിൽ മംഗല്യസൂത്രം അണിഞ്ഞിട്ടുണ്ട്.അയാളിപ്പോഴും അവരുടെ…
