ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി (smail) ദിനം ആഘോഷിക്കുന്നത്. എന്നാൽ മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി (Laughter) ദിനമായും ആഘോഷിക്കുന്നുണ്ട്. മനുഷ്യ…
ആനപ്രേമികൾക്കളായ മലയാളികൾക്ക് മറക്കാൻ പറ്റാത് ഒരു ദിവസമാണ് ഒക്ടോബർ 4 ആം തിയതി. കാരണം അന്നാണ് സംസ്ഥാന ഗജദിനം ആഘോഷിക്കുന്നത്. ലോക ഗജദിനം ആഗസ്റ്റ് 12 ആം…
നമ്മൾ മാത്രം വസിക്കുന്ന ഗോളമല്ല ഇത് ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള…
ഒരു മനുഷ്യന്റെ മരണത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ആർക്കാണെന്ന് അറിയോ? ———————————————————- സുഹൃത്തുക്കൾക്ക്? അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്? അയാളുടെ സഹപ്രവർത്തകർക്ക്? അവരുടെ ഇണക്ക്? സഹോദരങ്ങൾക്ക്…
ഭംഗിയേറും കാപട്യത്തിൻ കംബളത്താൽ മൂടി, മനം മയക്കും പുഞ്ചിരി തൻ ആഭരണമണിയിച്ചൊരുക്കിയെന്നാലും,കള്ളത്തിൻ ചങ്ങല പൊട്ടിച്ചു പുറത്തുവന്നിടും സത്യം,മേഘത്തിൻ മറനീക്കി സൂര്യനെന്ന പോൽ.
ചില നല്ല നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് നമ്മൾ കരുതും, ചിലതൊക്കെ എന്നും കൂടെ കാണണമെന്നും കരുതും. പക്ഷെ മനോഹരമായതിനൊക്കെ ആയുസ്സ് കുറവായിരിക്കും. ശുഭദിനം നേരുന്നു …… 🙏
ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും കുരുക്കഴിയാ ബന്ധബന്ധനങ്ങൾ! അറിവില്ലായ്മയുടെ ഭ്രമണത്തിൽ ഭ്രമം തോന്നിയത് തെറ്റിദ്ധരിച്ച് ഉയിരാഴങ്ങളിൽ തളച്ചിട്ട മനസിന്റെ…
ചില യാത്രകളിൽ കൂട്ടിന് ഉണ്ടാവുക സ്വപ്നങ്ങൾ ആയിരിക്കും, ചില യാത്രകളിൽ വേദനകളും. മറ്റുചില യാത്രകളിൽ മനസ്സ് നിറയെ പ്രതീക്ഷകളുമായിരിക്കും. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും, സ്വപ്നങ്ങളും പ്രതീക്ഷകളും…
മർത്യൻ തന്നുള്ളിൽ നിന്നുടലെടുക്കും ശാന്തിയെ തേടി, ലോകം മുഴുവനും അലയുന്നവൻ, ആത്മീയതയിൽ, ലഹരിയിൽ, സമ്പത്തിൽ സമാധാനം കണ്ടെത്തിടാൻ ശ്രമിക്കുന്നു നിത്യവും. സ്വന്തം മേനിയിൽ നിന്നുയരും കസ്തൂരിഗന്ധം, തിരിച്ചറിയാതെ…
വിലക്കുകൾ തീർത്തിടും ഉടക്കുകളിൽ നഷ്ടമായിടുന്നു കുഞ്ഞുസന്തോഷങ്ങൾ, ചിലപ്പോൾ ജീവിതാശ തന്നെയും.
