പിഎസ്‌സി പരീക്ഷയുടെ തലേന്ന് രാത്രി അമ്മായപ്പന് വയ്യാതായി. ഹോസ്പിറ്റലിൽ കൊണ്ട് പോയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളേയും കൂട്ടി. മൂപ്പരെ അവിടെ ഐസിയുവിലാക്കി. പിറ്റേന്ന് പകല് നിക്കാൻ നാത്തൂനെ…
“എല്ലാവരും കുമ്മായം കൊണ്ട് വരച്ച വരയിലേക്ക് കയറി നില്ക്കു…” രാജപ്പൻ സാർ ചൂരൽ വീശി, കുട്ടികളെ കൃത്യമായി വരയിൽ നിർത്തി. സ്കൂളിലെ സ്പോർട്സ് ദിനമാണ്. സ്പോർട്സ് ദിനം…
“എന്നാലും എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോ?” “എങ്ങനെ ചെയ്തു? എന്താ സംഭവം?” “കഴിഞ്ഞ തിങ്കളാഴ്ച രാവിലെ, മക്കൾ ഇറങ്ങാൻ വൈകിയപ്പോ, അവരുടെ അച്ഛൻ ദേഷ്യം വന്ന്, വണ്ടിയെടുത്തു…
അവന് ഇത്തിരി മുൻശുണ്ഠിയും കലിപ്പും ഉണ്ടെന്നേയുള്ളു മനസ്സിൽ നല്ല സ്നേഹമാ. കുട്ടി നല്ലോണം ക്ഷമിച്ചും സഹിച്ചും ജീവിക്കണം. കുട്ടി വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും. സ്വന്തം അമ്മ…
ഇന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ഒരു സെക്യൂരിറ്റി ജീവനക്കാരൻ നിറപുഞ്ചിരിയോടെ Happy Weekend ആശംസിച്ചു. ഇനിയിപ്പോൾ Weekend ഹാപ്പി ആയില്ലേൽ കൂടി അദ്ദേഹത്തിന്റെ ആ…
എടാ.. നീ എന്നെ നോക്ക്, ഇത്ര മനോഹരമായി പറ്റിക്കപ്പെട്ടിട്ടും എത്ര ഭംഗിയായി ഞാൻ ചിരിക്കുന്നു എന്ന്. ഞാൻ ജീവിച്ചിരിക്കുന്നു എന്ന്.. നിനക്കറിയോ? കാർമേഘം പോലെ മൂടിക്കെട്ടിയ മനസുമായാണ്…
പുസ്തകം : കഥ പറയുന്ന ഗ്രാമങ്ങൾ സമാഹരണം : മഷി എഡിറ്റോറിയൽ പബ്ലിഷർ : കൈരളി ബുക്സ് വില : 260 *******************~~~******************** ഗ്രാമങ്ങൾക്ക് കഥ ഉണ്ടെന്നേ! ആരും…
ചില ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് ഞാൻ ബാംഗ്ലൂരിൽ വന്നത്. മടങ്ങാനായി രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി, അവിടെ കാൻറീനിൽ നിന്ന് ഭക്ഷണവും കഴിച്ച് ട്രെയിനകത്തുകയറി. ആരൊക്കെയാണ് തൻറെ സഹയാത്രികർ…
കഞ്ഞിയിൽ കുതിർന്ന പപ്പടവും കുഴച്ച് മിന്നുവിൻ്റെ മുഖത്തിന് നേരെ ശാരദ കയ്യുയർത്തി. വേഗം കഴിക്ക് മോളെ മെഴുകുതിരി കെടാറായി… എരിഞ്ഞു തീരാറായ മെഴുകുതിരിയെ നോക്കി ശാരദ നെടുവീർപ്പിട്ടു.…
” കല്യാണം പ്രമാണിച്ച് കോളായിരിക്കുമല്ലോ കോമാ “ ചുണ്ടിലെ പരിഹാസം മറയ്ക്കാതെ തന്നെ അയാൾ കുംഭകുലുക്കിച്ചിരിച്ചു. അകാലവാർദ്ധക്യം ബാധിച്ച ആ മനുഷ്യൻ വളരെ നിഷ്കളങ്കമായി ചിരിച്ചു. ”…
