Bookmark Now
ClosePlease loginn

No account yet? Register

കണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ് നീന്തിയെടുത്തിട്ടൊടുവിൽ വിജയക്കൊടിയുടെ നിറവ്

Bookmark Now
ClosePlease loginn

No account yet? Register

’നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ‘ എന്ന ചോദ്യത്തിലൂടെ തുടങ്ങുന്ന സത്യപ്രിയയുടെ സത്യാന്വേഷണകഥ നമ്മെ അവളുടെ ജീവിതത്തിന്റെ നിഗൂഢപാതയിലൂടെ കൈപിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. സത്യപ്രിയ എന്ന…

Bookmark Now
ClosePlease loginn

No account yet? Register

സൂര്യകിരണങ്ങൾ ഒളിഞ്ഞു നോക്കുന്ന റബ്ബർത്തോട്ടത്തിൽ തിരക്കിട്ട ജോലിയിലായിരുന്നു സരയു.  റബ്ബർ മരങ്ങളിലെ ഓരോ ചിരട്ടയിൽ നിന്നും റബ്ബർ പാൽ പകർന്ന് തൊട്ടിയിലേക്ക് ഒഴിച്ചു ജോലി തീർക്കാനുള്ള തിരക്കിലാണവൾ.…

Bookmark Now
ClosePlease loginn

No account yet? Register

“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല…

Bookmark Now
ClosePlease loginn

No account yet? Register

ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക്…

Bookmark Now
ClosePlease loginn

No account yet? Register

പല പുസ്തകങ്ങളും വായിച്ച് എനിക്കറിയാവുന്ന അല്ലെങ്കിൽ ഇഷ്ടപ്പെട്ട രീതിൽ ചെറിയ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ആദ്യമായി ഞാൻ എഴുതിയ ഒരു പുസ്തകകുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. പേര്    …

Bookmark Now
ClosePlease loginn

No account yet? Register

ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ…

Bookmark Now
ClosePlease loginn

No account yet? Register

മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് “മീരയുടെ ആരാച്ചാർ”. മലയാളത്തിലെ പോസ്റ്റ്‌ കൊളോണിയൽ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളിൽ മുഖ്യസ്ഥാനം മീരയുടെ ആരാച്ചാർക്കു തന്നെ..…

Bookmark Now
ClosePlease loginn

No account yet? Register

പേടി… കുഞ്ഞുന്നാളിലേ മുതൽ അച്ഛൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന വികാരം. അതെന്താ അങ്ങനെ? മുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ ഈച്ചയാട്ടുന്നതു പോലെ മാത്രം തല്ലാൻ അറിയുന്ന ആൾ. …

Bookmark Now
ClosePlease loginn

No account yet? Register

ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ അല്ല, എല്ലാവരോടും എല്ലാറ്റിനോടും സമരസപ്പെട്ട് ജീവിക്കുവാൻ…