ഒരാളെയും അയാളുടെ നിറം വെച്ചോ വിദ്യാഭ്യാസം വെച്ചോ വിലയിരുത്തുവാൻ ശ്രമിക്കരുത്, കാരണം ഓരോത്തരും വ്യത്യസ്തരാണ്, നമ്മൾക്ക് വിവരമുള്ള ഒരു കാര്യത്തിൽ നമ്മൾ ഒരാളെ കളിയാക്കുമ്പോൾ നമ്മൾക്ക് അറിയാത്ത…
ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിൽ തൻ്റെ കാലുകൾ പതിയുന്നതിനുസരിച്ച് കുളക്കോഴികൾ ഓടി മറയുന്നത് ഗബ്രിയേൽ ശ്രദ്ധിച്ചു. ആദ്യമൊക്കെ ഈ കാഴ്ചകൾ ഗബ്രിയേലിനെ ത്രസിപ്പിച്ചിരുന്നു. കുളക്കോഴികളെ പിടിച്ച് ചാക്കിലാക്കി മാമായിയെ…
“ഡാ ചെറുക്കാ, ഡാ ജോബിനെ ഇങ്ങ് വന്നേടാ,” അയന ഉറക്കെ വിളിച്ചു. ജോബിൻ അത് കേട്ടോ ആവോ. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിൽ പട്ടം…
“ഈയിടെയായി അവൾ എല്ലാം മറന്നു തുടങ്ങി.. പിരിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന് പറഞ്ഞതും വാക്ക് മേടിച്ചതും അവളാണ്. എന്നിട്ടും എൻ്റെ ഇത്രയും പ്രധാനപ്പെട്ട ദിവസത്തിൽ പങ്കെടുക്കാൻ അവളില്ല. ” ഒരിക്കൽ…
മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്നറിയാതെ എങ്ങോട്ട് പോകുമെന്നറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നത് ചോദ്യമാണെങ്കിലും ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും…
ദിലീപിനോടുള്ള ശക്തമായ പ്രതിഷേധവും ഭാവനക്കുള്ള സപ്പോർട്ടും ആയാണ് അനോമി കാണാൻ പോയത്. സാധാരണ ഒരു മൂവി കാണാൻ വിളിച്ചാൽ വരാൻ മടിക്കുന്ന ആൾ എന്റെ ഒരു വാക്കിൽ തന്നെ…
മഴയുതിർത്ത നിനവിൽ തിരിതെളിഞ്ഞ കനവിൽ വെറുതെയുള്ളിലോരോ വരി കോർത്തിടുന്നതാരോ… നീ മറന്നു വച്ച ഞാനോ ഞാനോർത്തിടുന്ന നീയോ ആ വരികളൊന്നായ് ചേർന്നു പാടുമേതു രാഗമോ.. മഴ നനഞ്ഞൊരിതളിൻ…
വീടിൻ്റെ ബാൽക്കണിയിൽ ഇരുന്ന്, പേയിംഗ് ഗസ്റ്റുകളായ ശ്രുതിയും ആനിയും പാർവ്വതിയും ചർച്ച ചെയ്യുന്നത് വീട്ടുടമസ്ഥയായ മീര അടുക്കളയിൽ നിന്നും ശ്രദ്ധിക്കുകയായിരുന്നു. “എൻ്റെ ശ്രുതി ചേച്ചി, നമ്മുടെ പുതിയ…
അലാറം നിറുത്താതെ അടിയുന്ന ശബ്ദം കേട്ട് ആതിര ഉറക്കമുണർന്നു. കൈ നീട്ടി മൊബൈൽ ഫോണിലെ അലാറം ഓഫ് ചെയ്തു. പുതപ്പ് മാറ്റി എഴുന്നേറ്റു. സുഖമായി ഉറങ്ങുന്ന ഭർത്താവിനെ…
അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ നിന്നകറ്റും. * താര സുഭാഷ്
