Bookmark Now
Please login to bookmark Close

കുരിശുപള്ളിയിൽ സന്ധ്യാമണി മുഴങ്ങിയതും ഏലിക്കുട്ടി തിണ്ണയിലേക്ക് പായ നിവർത്തിയിട്ടു. തിരുഹൃദയത്തിനു മുന്നിൽ രണ്ടു മെഴുകുതിരി കത്തിച്ച് കൊന്തയുമെടുത്ത് പേരക്കിടാങ്ങളെ രണ്ടാളേം പ്രാർത്ഥന ചൊല്ലാൻ വിളിച്ചു. ട്രീസയും ലിസയും…

Bookmark Now
Please login to bookmark Close

യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.

Bookmark Now
Please login to bookmark Close

തിരിച്ചറിയാൻ ഒരു മുഖം ഓർത്ത് വയ്ക്കാൻ ഒരു സ്ഥലം വിളി കേൾക്കാൻ ഒരു പേര് കുറിച്ച് വയ്ക്കാൻ ഒരു പുസ്തകം മറന്നു പോകാൻ ഒരു ദുഃഖം മറക്കാതിരിക്കാൻ…

Bookmark Now
Please login to bookmark Close

“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. ” അച്ഛൻ പറഞ്ഞപ്പോൾ…

Bookmark Now
Please login to bookmark Close

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലെ…

Bookmark Now
Please login to bookmark Close

“ഡേയ്…. ആ പയ്യൻ എന്ത്യേ.. പുളിമൂട് ഇറങ്ങണോന്നു പറഞ്ഞവൻ.. ” കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചതു കേട്ട ഒരു യാത്രക്കാരൻ എന്നെ തോണ്ടി വിളിച്ചിട്ട് “ഇവിടെ ഇറങ്ങിയ്ക്കോ..…

Bookmark Now
Please login to bookmark Close

വേനലവധിക്കാലം തുടങ്ങുന്നതിനു മുൻപേ പറമ്പിൽ നന കൂട്ടിയിട്ടുണ്ടാകും. കടുത്ത വേനലിലും പിശറൻ കാറ്റ് വീശുന്ന മേടമാസം. പരീക്ഷചൂടിൽ പറമ്പിലിറങ്ങി ഉലാത്തി നടന്നുള്ള പഠിപ്പിനിടയിൽ തെങ്ങിൻ തടത്തിലേക്കും വാഴച്ചുവടുകളിലേക്കും…

Bookmark Now
Please login to bookmark Close

എഴുത്തുറവ് പബ്ലിക്കേഷൻ പുറത്തിറക്കിയ നാലാമത്തെ പുസ്തകമായ “കഥയോളം “ കഥാസമാഹാരത്തിൽ എന്റെ ഒരു രചന ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ ആന്റി ശ്രീമതി മെറി ചിറയത്ത് എഴുതിയ നിരൂപണം…

Bookmark Now
Please login to bookmark Close

 രാവിലെ, ജോബി ഉണർന്നു വന്നപ്പോൾ ലീനയും മാധവേട്ടനും പൂന്തോട്ടത്തിലായിരുന്നു. ജോബിയുടെ അപ്പൻ്റെ പ്രതാപകാലം മുതലുള്ള ഡ്രൈവറാണ് മാധവേട്ടൻ. അപ്പൻ്റെ കോണ്ടെസ്സാ കാർ മാധവേട്ടനല്ലാതെ വേറെയാരും തൊടുന്നത് പോലും…

Bookmark Now
Please login to bookmark Close

മൗനം സമ്മതമെന്നാരോ ചൊല്ലി, മൗനത്തിൻ ഹേതുവോ മൂകം വിതുമ്പി, വാക്കുകൾ മറന്നവളുടെ സമ്മതം തീറെഴുതാൻ വാഗ്ധോരണികളൊഴുകി, സമ്മതമില്ലെന്നറിവോടെ, ഗുഢമായൊരാനന്ദത്തിലവളൂടെ ജീവിതം ചവിട്ടിയെരിച്ചു, കാലംമാറി, കഥ മാറി(മാറിയോ?) ഇന്നു…