ശലഭം കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ…
മറവി ഒരു രോഗമായ് വിഴുങ്ങുന്ന നിമിഷം വരെ നീ മാത്രം.. നീ മാത്രമായിരിക്കും എൻ്റെ ഓർമ്മകളിലെന്നും എപ്പോഴും.
” എടീ എന്തിനാടി അവൻ ഇങ്ങനെ ബഹളം വെക്കുന്നത്? അവനെന്താ വേണ്ടതെന്ന് വെച്ചാൽ കൊടുത്തൂടെ.. ഭാര്യയെ ഫോൺ ചെയ്യാൻ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോ ഹബീബ് കാര്യം തിരക്കിയതാണ്…
Degree 4th sem. class തീരാൻ ഏതാനും ദിവസം ബാക്കിനിൽക്കെ dept. ൽ പുതിയ അധ്യാപകൻ വന്നിട്ടുണ്ടെന്നറിയുന്നത്. fresher ആണ് exam കഴിഞ്ഞ് result കൂടി വന്നിട്ടില്ല..…
ഒരു അദ്ധ്യാപകദിനം കൂടെ കടന്നുപോവുമ്പോൾ… “മാതാപിതാഗുരുദൈവം”-തീർച്ചയായും ഞാനും ഈ ആപ്തവാക്യം ഉൾക്കൊണ്ടു തന്നെയാണ് വളർന്നത്.വീടാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം;മാതാപിതാക്കൾ അധ്യാപകരും.ജാതി മത ചിന്തകൾക്കതീതമായി എല്ലാവരോടും സ്നേഹബഹുമാനങ്ങളോടെ…
രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടന്നു. ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നും അറിയില്ല്യ. കേട്ടുപോയ ബീഡി വലിച്ചെറിഞ്ഞു…
Back to 1999 ഇന്നലെ ബോർഡിൽ സംസാരിച്ചവരുടെ പേര് ലീഡർ നീതു എഴുതിയപ്പോൾ നിന്റെ പേര് ഏതാണ്ട് മധ്യഭാഗത്ത് ആയിരുന്നു. തൊട്ടു താഴെ ഞാനും സ്ഥാനം പിടിച്ചു.…
“നിങ്ങളൊക്കെ ഏറെ വളർന്നു, പക്ഷേ നിങ്ങളുടെ അച്ഛനെ, എൻ്റെ കുട്ടേട്ടനെ വിചാരണ ചെയ്യാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. “അമ്മയുടെ വാക്കിൻ്റെ അഗ്നിയിൽ മക്കളുരുകി. ഡോക്ടർ വീനസ്
പുതിയ ഐഫോൺ വാങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് കെട്യോൾക് അതിനോടൊരു പുച്ഛം.. എന്നാപ്പിന്നെ ഓളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവളെ മുന്നിൽ വെച്ച് ഫോണിലെ സിരി മോളെ വിളിച്ചു…
അവൾ അട്ടഹസിച്ചു, ചിരിച്ചു, ഉറക്കെ കരഞ്ഞു. പെട്ടെന്ന് മൗനിയായി. എന്നിട്ട് ഉറക്കെ പറഞ്ഞു, ഞാൻ ഭ്രാന്തിയാണെന്ന്. അവൾ ഇങ്ങനെ ആവാൻ ഇട വരുത്തിയ യഥാർത്ഥ ഭ്രാന്തന്മാരെ തിരിച്ചറിയാതെ..…
