നീല ടാർപായ് വലിച്ചു കെട്ടിയ മുറ്റത്ത് രണ്ടു തൂണുകളിൽ ട്യൂബ് ലൈറ്റ് വെള്ള വെളിച്ചം വിതറുന്നു. ആ വെളിച്ചത്തിന് താഴെ, ചിറകറ്റുവീണ് പ്രാണൻ വെടിഞ്ഞ ഈയലുകൾ. താഴെ…
അന്ന്, ശ്രുതി താണ കാലത്തിൽ ചാരി അമ്മ പാടി കേട്ടുകേട്ടുറങ്ങിയ താരാട്ടിലെല്ലാം രാമനാൽ ത്യജിക്കപ്പെട്ടൊരു സീതയുടെ വെയില് കുടിച്ചുടല് പൊള്ളിയടർന്നതിന്റെ ഈണവും കൂരക്കകത്തെ മഴയുടെ ജലധാരക്കൊപ്പം കരളിലെ…
റജായി തുന്നുന്നവർ ********************** പഞ്ചാബിലെ അമൃത്സറിൽ ജോലിയുടെ ട്രെയിനിംഗിന്റെ ഭാഗമായി കുറച്ചു മാസങ്ങൾ താമസിച്ചിട്ടുണ്ട്. മനോഹരമായ ഭൂപ്രകൃതിയും ആതിഥ്യ മര്യാദ കൂടുതലുള്ള ആളുകളും സുവർണ്ണ ക്ഷേത്രവുമെല്ലാം അവിടുത്തെ…
ഒരുത്തിയവൾ ഒറ്റത്തിരിയായെരിയുന്നവൾ, സ്നേഹം വറ്റാതെ, സ്നേഹം പകരുന്നവൾ, അന്യർക്കായെരിഞ്ഞുള്ളിലെയിരുട്ടിലവളിടം തേടുന്നവൾ, എത്രയെരിഞ്ഞാലും ഉൾത്താപമില്ലാതെ പുഞ്ചിരിയേകുന്നവൾ, കുറ്റങ്ങളേറെ ചൊന്നാലും വംശത്തിന്നാധാരശിലയവൾ, ശിലയായുറയും മൗനത്തിലും ഉറവവറ്റാത്ത സ്നേഹമവൾ, ഒരുത്തിയവൾ ഒരിക്കലും…
സെപ്റ്റംബർ 5- ദേശീയ അധ്യാപക ദിനം പുസ്തകത്താളുകളിൽ എഴുതിവച്ചത് അതുപോലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കൽ അല്ല ഒരു യഥാർത്ഥ അധ്യാപകന്റെ ബാധ്യത. തൻറെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെ നാല്…
by Sheena Pillai Singh മഴത്തുള്ളികൾ ജാലകത്തിൽ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് രാജ് ഐപാഡിൽ നിന്ന് നോട്ടം മാറ്റി എഴുന്നേറ്റു. ബ്ലൈൻഡ്‌സ് വകഞ്ഞു മാറ്റി താഴേക്ക് നോക്കാൻ…
ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം…
അച്ഛന്റെ മുറിയുടെ വാതിൽ തുറന്ന് അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു. “അച്ഛൻ ഉറങ്ങിയോ?” ഒരനക്കവുമില്ല. മുത്തുലക്ഷ്മി താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. അവളച്ഛന്റെ അടുത്തിരുന്നു. “പത്തു…
ഏതൊരു മലയാളിയേയും പോലെ എന്റെയുള്ളിലുമുണ്ട് ഓണമെന്നു കേൾക്കുമ്പോൾ തുടികൊട്ടി താളം പിടിയ്ക്കുന്ന മനസ്സ്.ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓണത്തിന് വർണ്ണങ്ങൾ പലതായിരുന്നു. ഓർമ്മകൾ ആരംഭിയ്ക്കുന്ന കാലത്ത് ഓണമെന്നാൽ അമ്മവീട്ടിലേയ്ക്കുള്ള…
സ്റ്റാഫ് റൂമിൻ്റെ വാതിൽക്കൽ കാത്തു നിൽക്കുമ്പോൾ ജിതിൻ മുറിയിൽ നിന്ന് പുറത്തിറങ്ങി. “ജയപാലൻ സർ സീറ്റിലുണ്ടോ?” “ഇല്ല. സാർ ഫസ്റ്റ് ഇയേഴ്സിൻ്റെ ക്ലാസ്സിലാണ്. ബാക്കി മിക്ക ടീച്ചേഴ്സും…
