കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

നടക്കാത്ത മോഹങ്ങൾ , പാതി കണ്ട് ഉണർന്ന സ്വപ്നങ്ങൾ പിന്നെ എൻ്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ ഒക്കെയും ഞാൻ എന്നിലെ എന്നോട് പറയുന്നത് എനിക്കെൻ്റെ തൂലിക സമൂഹത്തിലേക്ക് തൊടുത്ത് വിടുന്ന വിഷം പുരട്ടിയ വാക്ശരങ്ങളെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രകൃതിയെ മറന്ന മനുഷ്യർ എന്തിന് വെറുതെ പരിസ്ഥിതി ദിനം കൊണ്ടാടുന്നു. വെട്ടിമാറ്റുന്ന ഓരോ മരവും ചോദിക്കുന്നുണ്ട്., ഒപ്പം ഇടിച്ചുനിരത്തുന്ന കുന്നുകളും മണ്ണിട്ട് മൂടിയ വയലുകളും. കുളങ്ങളും പകരം മറ്റൊന്ന് നടുവാൻ കഴിയാത്തവർ എന്തിന് വെട്ടി…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ വേദനിക്കുന്ന നേരങ്ങളിൽ നമ്മേളെക്കാൾ വേദന അനുഭവിക്കുന്നവർ ചങ്ങാതികൾ നമ്മെ ശരിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ ചങ്ങാതികൾ നമ്മുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കണ്ടു സഫലമാക്കാൻ പ്രയത്നിക്കുന്നവർ ചങ്ങാതികൾ ഒരു വിളിക്കപ്പുറത്ത് നമുക്ക് എന്തും തുറന്നു…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിന്നിലെ സൗന്ദര്യാരാധകനെ എനിക്കിഷ്ടമാണ് വരികൾക്കിടയിൽ നീ നിറക്കും അഴകുണ്ടല്ലോ ഓരോ വാക്കിലും നിൻ്റെ പ്രണയിനിയെ വർണ്ണിക്കാൻ ചേർക്കുന്ന മധുരം അത് എത്ര മനോഹരമായി ഹൃദയം തൊടുന്നു എന്ന് നീ അറിയുന്നോ ഇതുപോലെ സ്വയം മറന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

അഭിനന്ദിക്കാൻ ഒരാളെങ്കിലും ഇല്ലെങ്കിൽ പിന്നെ അണിങ്ങൊരുങ്ങാൻ തന്നെ മടിയാകും എല്ലാവർക്കും അറിയാം മറ്റുള്ളവരെ കാണുമ്പോൾ നന്നാന്നിയില്ലെങ്കിൽ പോലും. അവരെ സുഖിപ്പിക്കാൻ അടിപൊളി ആയല്ലോ എന്ന് പറയാൻ എന്നാൽ സ്വന്തം ഭാര്യയോട് അല്ലെങ്കിൽ വീട്ടിലെ ഒരംഗത്തോട്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇനി ഞാൻ അടക്കെട്ടെ ഹൃദയമേ നിൻ്റെ മുന്നിലെ ജാലകവാതിലിനി നോവ് കാറ്റ് വീശി എന്നെ ആകവെ തളർത്തുമീ വടക്കേ ജാലകമിന്നടച്ചിടട്ടെ തീ തുപ്പും സർപ്പങ്ങൾ ഭയപ്പെടുത്തും ഉഷ്ണ കാറ്റിടക്കിടെ ചീറിയെത്തും ഭീതി പടർത്തും നിഴൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

അനാഥത്വത്തിൽ മോചനം തേടി അവൾ സനാഥയാവാൻ ഒരുങ്ങി മംഗല്യ സൂത്രത്തിൽ അനാഥത്വം തന്നെ വിട്ടകന്നെന്ന് അവൾ കരുതി. പുതിയ വീടിൻ്റെ അടുക്കളയിലും കിടപ്പറയിലും ഓരോ മുക്കിലും മൂലയിലും കുടുംബസദസ്സുകളിലും തീർത്തും അനാഥയാക്കപ്പെടുന്നത് തിരിച്ചറിയുന്നത്…

Read More
Bookmark Now
ClosePlease loginn

No account yet? Register

എഴുതിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവൾ ആടാനും പാടാനും കഴിവുള്ളവർ ആരെയും വേദനിപ്പിക്കാൻ അറിയാത്തവൾ വെക്കാനും വിളമ്പാനും അറിയുന്നവൾ പരിചയപ്പെടുന്നവർക്കെല്ലാം പ്രിയങ്കരി എന്നിട്ടും എന്തെ നിനക്ക് ഒന്നുമറിയില്ല നീയൊരു വട്ടപ്പൂജ്യം എന്ന പല്ലവി അനുദിനം…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്, അതുകൊണ്ട് സമയബോധം പ്രധാനവുമാണ്, ഒരു പ്രവൃത്തി നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണമെന്ന് തീര്‍ച്ചപ്പെടുത്തുകയും ആ സമയത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കരുത്. ഒരിക്കലും ഒരാളെയും പൂർണമായും മനസ്സിലാക്കിയെന്ന് ധരിക്കുകയും ചെയ്യരുത്, അളവിൽ കൂടുതൽ കൊടുക്കുന്ന ഒന്നിനും ഒരു വിലയും ഉണ്ടാവുകയില്ല. ശുഭദിനം നേരുന്നു….. 🙏

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇന്ന് നിന്റെ അവഗണയുടെ ഉഷ്ണക്കാറ്റേറ്റ് ചില്ലകൾ കരിഞ്ഞ… ഇലകൾ കൊഴിഞ്ഞ… ഞാനാം പ്രണയമരം നിലം പതിക്കാതെ ഹൃത്തടത്തിൻ ആഴങ്ങളിൽ വേരാഴ്ത്തിയ നമ്മുടെ പ്രണയത്തിന്റെ ഓർമകളിൽ മാത്രം കാലംതെറ്റി പൂക്കുകയും തളിർക്കുകയും ചെയ്യുന്നു നിന്റെ ഓർമ്മകളുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എണ്ണിയാലൊടുങ്ങാത്ത ബന്ധങ്ങളാൽ സനാഥയായിരുന്നവളെങ്കിലും എണ്ണിപ്പറഞ്ഞൊന്നു കരയാനൊരാളും ഇല്ലാതെ പലപ്പോഴും ഒറ്റയായിരുന്നു അനാഥയായിരുന്നു

Read More
Bookmark Now
ClosePlease loginn

No account yet? Register

അരികെ… തൊട്ടരികെ നമ്മൾ എന്നുമുണ്ടായിരുന്നു ഒരു ഹൃദയമിടിപ്പിനപ്പുറം… ഒരു കൈപ്പാടകലെ… എങ്കിലും കാറ്റുപോലും കടക്കാത്ത അത്രയും ഇറുക്കി പരസ്പരം ചേർത്തുപിടിച്ചിരുന്നപ്പോഴും മനസ്സുകൾ കൊണ്ട് നാമെത്രയോ അകലെയായിരുന്നു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഉള്ളിൽ തുള്ളിതുളുമ്പും ചിന്തകളെ സർഗ്ഗവാസന തൻ മഷിയാൽ വർണ്ണങ്ങൾ ചാർത്തും തൂലികയാൽ അക്ഷരങ്ങളായ് ഭംഗിയിൽ ചമയിച്ചൊരുക്കി, ജീവൻ പകരും സൃഷ്ടികൾ ആനന്ദം പകർന്നിടുന്നു സ്രഷ്ടാവിൻ ഹൃത്തിൽ, നൊന്തുപെറ്റിടും പൈതൽ മാതാവിനെന്നപോൽ.

Read More
Bookmark Now
ClosePlease loginn

No account yet? Register

മർത്യനു വേണ്ടതെല്ലാം കനിഞ്ഞരുളും സ്നേഹമയിയാം പ്രകൃതി, ചിലനേരമവനുടെ വികൃതിയിൽ മനം നൊന്തു കണ്ണീർ വാർക്കുന്നു, ഒരു നാൾ കോപാകുലയായ്, ഉഗ്രരൂപിണിയായ് ആർത്തട്ടഹസിക്കുന്നു. മനുഷ്യനെപ്പോലെ പ്രകൃതിയ്ക്കും ഭാവങ്ങളനേകം.

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മളെ വിമർശിക്കുന്നവരോടുള്ള നമ്മളുടെ ക്രിയാത്മകപ്രതികരണമാണ് നമ്മളെ കറ കളഞ്ഞ വ്യക്തികൾ ആക്കുന്നത്, അതിനാൽ നമ്മളെ എതിർക്കുന്നവരോട് കൃതജ്ഞതയോടുകൂടി പെരുമാറണം, നമ്മൾക്ക് സ്വയം മാറുവാനും വളരുവാനും പ്രേരണ നല്കിയതിനാൽ അവരെ നമ്മളുടെ ശത്രുക്കളായി കാണേണ്ടതുമില്ല. ശുഭദിനം…

Read More
Bookmark Now
ClosePlease loginn

No account yet? Register

നമ്മുടെ സ്നേഹത്തിനും സമയത്തിനും ഒരു പരിഗണനയും മൂല്യവും നൽകിടാത്തവർക്കു നേരെയുള്ള ജാലകങ്ങൾ തുറന്നിടാതെ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നതാണ് നമ്മുടെ അഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ അത്യുത്തമം. റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

കുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ വർണ്ണമായിരുന്നു . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

വേനലവധിക്കാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്നു കൂട്ടുകാരുമൊത്തുള്ള സൈക്കിൾ ചവിട്ടൽ. പക്ഷെ ആർക്കും സ്വന്തമായി സൈക്കിളില്ലായിരുന്നു. തൊട്ടടുത്തുള്ള സൈക്കിൾ റിപ്പയർചെയ്യുന്ന കടയിൽ വാടകക്ക് സൈക്കിൾ കിട്ടുമായിരുന്നു. മണിക്കൂറിനു ഒരുഉറുപ്പിക വാടക. ആളെണ്ണി പൈസ പിരിച്ചെടുത്തു വേണം വാടക…

Read More
Bookmark Now
ClosePlease loginn

No account yet? Register

അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്‍വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ…

Read More