കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

മഴയുതിർത്ത നിനവിൽ തിരിതെളിഞ്ഞ കനവിൽ വെറുതെയുള്ളിലോരോ വരി കോർത്തിടുന്നതാരോ… നീ മറന്നു വച്ച ഞാനോ ഞാനോർത്തിടുന്ന നീയോ ആ വരികളൊന്നായ് ചേർന്നു പാടുമേതു രാഗമോ.. മഴ നനഞ്ഞൊരിതളിൻ കുളിരിലലസമൊഴുകി മൃദുലമരിയ ചിറകുമായ് നോക്കി നിന്നതാരോ….…

Read More
Bookmark Now
Please login to bookmark Close

അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ  നിന്നകറ്റും. * താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. *താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

നല്ലതേ വരൂ , എല്ലാം നല്ലതിനാവും, നന്നായി വരട്ടെ എന്നീ വാക്കുകൾ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കുകളാണ്, അപ്രതീക്ഷിതമായി പലതും ജീവിതത്തിൽ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാകാത്ത പ്രതീക്ഷകൾ നൽക്കുന്ന ആ വാക്കുകൾ തന്നെയാകണം നമ്മളുടെ ഉന്നതമായ…

Read More
Bookmark Now
Please login to bookmark Close

ഫെബ്രുവരി 13 നാണ് എൻ്റെ ജന്മദിനം. അതിൻ്റെ പിറ്റേന്നാണീ വാലൻ്റൈൻസ് ഡേ. പണ്ട് അതിനിത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ,…

Read More
Bookmark Now
Please login to bookmark Close

“കുഞ്ഞൂസ് എന്തിനാ കരയണേ?” “ആവോ, അവന് കരയാൻ എന്തെങ്കിലും കാരണം വേണോ? അവൻ്റെ എന്തെങ്കിലും ആരെങ്കിലും എടുത്തിട്ടുണ്ടാകും ചിലപ്പോ! ഇരുന്നു കണ്ണുരുട്ടാതെ വേഗം കഴിക്കാൻ നോക്ക്. ഞാൻ വാ കഴുകിച്ചു തരാം. ഇല്ലേൽ, ഒറ്റ…

Read More
Bookmark Now
Please login to bookmark Close

പലരും പലതും പറയും, അതൊക്കെ നോക്കി ജീവിക്കുവാൻ നിന്നാൽ ജീവിക്കുവാനേ പറ്റുകയില്ല, നമ്മൾ എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക, ആരെയും വേദനിപ്പിക്കാതെ ആർക്കും ദോഷം വരുത്താതെ ജീവിക്കുവാൻ ശ്രമിക്കുക, അത്രമാത്രമേ…

Read More
Bookmark Now
Please login to bookmark Close

തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചോ കയ്യടി പ്രതീക്ഷിച്ചോ ആരെയും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം ഒരു വ്യക്തി സന്തോഷിക്കുന്നുവെങ്കിൽ ഒന്ന് പുഞ്ചിരിക്കുന്നുവെങ്കിൽ അതാണ് നമ്മൾക്ക് ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രതിഫലം. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

പ്രണയം അതെന്നും മഴയോടാണ്‌… നേര്‍ത്ത തുള്ളികളായ് പെയ്ത് മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓരോ ചെറുതുള്ളിയോടും എനിക്കെന്നും പ്രണയമാണ്…. പെയ്തു തോർന്നാലും അവശേഷിക്കുന്ന ചെറുതുള്ളികള്‍ പോലെ എന്റെ പ്രണയവും ബാക്കി വെക്കുന്നു മധുരിക്കും മഴയോര്‍മ്മകള്‍…. അയന…✍

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ സാമിപ്യം മറ്റൊരാൾക്കും ഒരു ശല്യമാവരുത്, നമ്മളുടെ വാക്കുകൾ മറ്റൊരാളുടെയും ഹൃദയത്തെ മുറിവേൽപ്പിക്കരുത്, നമ്മളുടെ പ്രവൃത്തികൾ മറ്റൊരാൾക്കും ദോഷം ചെയ്യരുത്, ഇതെല്ലാം ആഗ്രഹിക്കുന്ന നമ്മളുടെ മനസ്സിനോളം മഹത്വം മറ്റൊന്നിനും ഉണ്ടാവില്ല. ശുഭഞായറാഴ്ച നേരുന്നു….. 🙏

Read More
Bookmark Now
Please login to bookmark Close

ഇഷ്‌ടമുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ ഇഷ്‌ടത്തിനനുസരിച്ച് ക്ഷമയോടെ സംസാരിക്കണം, ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്, ചെറുതാകാൻ തയ്യാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല, ജീവിതത്തിൽ മനസമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. ശുഭദിനം നേരുന്നു…….🙏🏻

Read More
Bookmark Now
Please login to bookmark Close

എന്തുചെയ്യുമ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ആരെന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്ന് ചിന്തിക്കുക, കാരണം ഈ ലോകത്ത് എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ് മറ്റൊരു ജീവികൾക്കുമില്ലാത്തതിനാൽ, ആനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… അത് കൊണ്ട് ഒരാനയെ വാങ്ങി…

Read More
Bookmark Now
Please login to bookmark Close

ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന് രാത്രിയിൽ പരക്കുന്ന വെളിച്ചത്തെ പേടിയെന്തേ ? ഇരുളും വെളിച്ചവും തീർക്കുന്ന ചിത്രങ്ങൾ പറയുന്ന…

Read More
Bookmark Now
Please login to bookmark Close

ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി കരയോരം തന്നെ ഇരുന്നു. കാലം പോയി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വാചകങ്ങളിൽ നിന്നും വാക്കുകളിലേക്കും,…

Read More
Bookmark Now
Please login to bookmark Close

എത്ര ഭംഗിയായി അലങ്കരിച്ചാലും വാടകവീട് സ്വന്തമാവുകയില്ല. അതുപോലെയാണ് ചില മനുഷ്യബന്ധങ്ങളും. സ്വന്തം എന്ന് കരുതി നെഞ്ചിലേറ്റിയാലും അത് ഒരു താൽക്കാലിക നിഴൽ മാത്രമാണ് എന്ന് കാലം കൃത്യമായി മനസ്സിലാക്കി തരും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ അനുഭവിക്കുന്ന സ്വൈര്യ ജീവിതം അവർക്കു മാത്രം ബോദ്ധ്യപ്പെടുന്നതാണ്. *താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

പ്രയോഗിക സമീപനം ജീവിതത്തിൽ  അഭികാമ്യമെങ്കിലും അത് അമിതമായ വഴങ്ങിക്കൊടുക്കലാകരുത്. *താര സുഭാഷ്

Read More
Bookmark Now
Please login to bookmark Close

കാണുന്നില്ലല്ലോ വിളിക്കുന്നില്ലല്ലോ എന്നൊന്നും പറഞ്ഞ് ആരുടെയും പിന്നാലെ പോകേണ്ടതില്ല, കാരണം; ആരെയും നമ്മൾക്ക് നിർബന്ധിച്ച് നമ്മളെ ഇഷ്ടപ്പെടുത്താൻ കഴിയില്ല, അത് അവരുടെ മനസ്സിൽനിന്നും ഉണ്ടാകേണ്ടതാണ്, അറിഞ്ഞ് തരുന്നതിനോളം വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ സ്വാഭാവികമാണ്, ചിലർ അറിയാതെ ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിക്കാറുണ്ട്, എന്നാൽ മറ്റുചിലർ ചെയ്യാൻ പാടില്ലാത്ത തെറ്റുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിൽ ഏർപ്പെടാറുമുണ്ട്. ശുഭഞായറാഴ്ച നേരുന്നു …… 🙏🏻

Read More