കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

എതിരാളികളെ ഭയന്നാൽ നമ്മൾക്ക് ജീവിതത്തിൽ മൽസരം വിജയിക്കുവാൻ സാധിക്കില്ല, നമ്മൾക്ക് കാലം തരുന്ന വിദ്യാഭ്യാസമാണ് ജീവിതം, ഈ നിമിഷംവരെ ഓരോ പാഠങ്ങൾ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, ഇനിയും എന്തെല്ലാം നമ്മൾ പഠിക്കുവാനും നമ്മളെ പഠിപ്പിക്കുവാനും…

Read More
Bookmark Now
Please login to bookmark Close

പുരുഷൻ! പ്രപഞ്ച കാലം തൊട്ടേ ശക്തിയുടെ പ്രതീകം!! എന്നു തൊട്ടാണ് ആ കിരീടത്തിനു ഇളക്കം തട്ടിയത്!! പെണ്ണ് ഒപ്പം വിദ്യ തേടി, തൊഴിൽ തേടി അടുക്കളക്ക് പുറത്തേക്ക് വന്നപ്പോൾ!! ലിംഗസമത്വം ആഘോഷിക്കുന്ന ഈ നിർബന്ധിത…

Read More
Bookmark Now
Please login to bookmark Close

കാഴ്ചയ്ക്കപ്പുറത്ത് എന്റെ സ്വപ്നങ്ങളിൽ എന്റെ ഏകാന്തതകളിൽ തലോടലായ് മൃദുസ്വനമായി നിലാവെളിച്ചമായി കണ്ടു ഞാനമ്മയെ ഞങ്ങൾ നടന്നു പലതും പറഞ്ഞു, പേരറിയാത്ത നാടുകൾ മല മുകളിൽ അങ്ങ് ദൂരെ ചളിയും കുണ്ടും കുറുക്കു വഴികളും ഓലമേഞ്ഞ…

Read More
Bookmark Now
Please login to bookmark Close

ഒരിക്കലെന്നോ വഴിമാറി ഒരേ പാതയിൽ വന്നവർ ഒന്നു ചേർന്നതിനപ്പുറമെന്നും ഒരേ വഴിയിൽ ചരിച്ചവർ ഒടുവിലെന്നോ വഴി തെറ്റിയ ഒരു യാത്രയിലിണ പിരിഞ്ഞവർ. ഒടുവിലിപ്പോഴുമലയുന്നു തമ്മിൽ ഒന്നാവാൻ ഇന്നുമതേയവർ ഒരിക്കലെന്നോ ഒരുമിച്ച . ഒറ്റയടിപ്പാത തേടുന്നവർ…

Read More
Bookmark Now
Please login to bookmark Close

പിന്നിലേക്ക് നോക്കിയാൽ എല്ലാം നമ്മളിൽനിന്ന് അകന്നുപോവുകയേ ഉള്ളു. മുന്നിലേക്ക് നോക്കുക, എല്ലാം നമ്മളെ തേടിവരും. അതുപോലെ അറിവിനോട് തർക്കിക്കാം, അറിവില്ലായ്മയോട് തർക്കിക്കരുത്. വിശപ്പ് മാറിയതിനുശേഷം കിട്ടുന്ന ആഹാരം കൊണ്ടോ മനസ്സ് വേദനിച്ചതിനുശേഷം കിട്ടുന്ന സ്നേഹംകൊണ്ടോ…

Read More
Bookmark Now
Please login to bookmark Close

ചിലർ ബന്ധങ്ങൾ മാറ്റുന്നു, കൂട്ടുകാരെ മാറ്റുന്നു. എന്നിട്ടുo അവർ ഏറെ ദുഃഖത്തിലാണ് കാരണം; അവർ അവരുടെ സ്വന്തം സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. അഴുക്ക് അവരുടെ മുഖത്താണെന്ന് അവർ അറിയുന്നില്ല, എന്നാൽ ജീവിതകാലം മുഴുവൻ…

Read More
Bookmark Now
Please login to bookmark Close

പ്രഭാതകിരണങ്ങൾ പതിയെ ജാലകപ്പഴുതിലൂടെ വിരുന്നെത്തിടും നേരം, വിദൂരദേശങ്ങളിലെ വിശേഷങ്ങളുമായെത്തിടും വിരുന്നുകാരനല്ലോ ദിനപത്രം. കൗതുകങ്ങൾ, ദുരന്തങ്ങൾ, സ്തോഭജനകമാം കഥകൾ, എല്ലാം ഒറ്റക്കുടക്കീഴിൽ അക്ഷരങ്ങളായ് നിരത്തിടുന്നു. ചുടുചായയോടൊപ്പം ദിനമതിൽ ഉന്മേഷം നിറച്ചിടും സഹയാത്രികനല്ലോ പത്രം.

Read More
Bookmark Now
Please login to bookmark Close

നമ്മെ വിട്ടുപോകുന്നവർ, മനസ്സിൽ നിന്ന് നടന്നകലുക മാത്രമല്ല … നമ്മുടെ ഹൃദയത്തിന്റെ ഒരു അംശം, ഒപ്പം കൊണ്ടുപോകുകയും ചെയ്യുന്നു. അവരുടെ സ്‌പർശം ആത്മാവിൽ പതിഞ്ഞ, പഴയ നമ്മളാകാൻ ഒരിക്കലും പറ്റാത്ത വിധം. അവർ തന്നിട്ടുപോകുന്ന…

Read More
Bookmark Now
Please login to bookmark Close

മരിച്ചുപോയവരൊന്നും തിരിച്ചുവരാത്തിടത്തോളം പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. എന്നാൽ നമ്മൾ ചെയ്ത കർമ്മഫലത്തിലൂടെ ആരുടെയെങ്കിലും എന്തെങ്കിലുമൊക്കെ ഓർമ്മകളിൽ നമ്മൾ ജീവിക്കുന്നുണ്ടെങ്കിൽ അതായിരിക്കും നമ്മളുടെ പുനർജന്മം. ശുഭദിനം നേരുന്നു…….. 🙏

Read More
Bookmark Now
Please login to bookmark Close

ലോകമാകും പൂന്തോട്ടത്തിൽ ജന്മമെടുക്കും മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ. സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു പരിപാലിച്ചിടുകിൽ വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി, നയനങ്ങൾക്കമൃതമായിടും. അല്ലായ്കിലോ കരിഞ്ഞു വീണിടുമീ ഭൂമിയിലവർ. ഒരു ദിനമല്ല, ഓരോ ദിനവും കരുതലും സ്നേഹവും നൽകീടണം ശിശുക്കൾക്കു.…

Read More
Bookmark Now
Please login to bookmark Close

ആർദ്രമാം ഹൃദയസരസിൽ നിന്നുറവയെടുത്തു, കനിവോലും വാക്കിൽ നന്മ നിറയും പ്രവർത്തിയിൽ നിറഞ്ഞൊഴുകും സുന്ദരമാം നദിയല്ലോ ദയ.

Read More
Bookmark Now
Please login to bookmark Close

രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ, കൂട്ടുകാരും ഉല്ലാസയാത്രകളും ജീവിതത്തിൽ കൂടുതലായിരുന്നു. ആയതിനാൽ രഘുവിന്റെ അമ്മ  ആവലാതിപ്പെടും നിനക്കോ കുട്ടിത്തം…

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിലെ മനോഹരകാലം അതെന്നും ബാല്യമാണ്. ഒന്നിനെക്കുറിച്ചുമുള്ള വേവലാതിയില്ല, നിഷ്കളങ്കമായി തുള്ളിചാടി നടക്കുന്ന ബാല്യം എന്നും നമ്മുടെ ഓർമ്മയിലെ സ്വർഗ്ഗമായിരിക്കട്ടെ. ശുഭദിനവും ശിശുദിനാശംസകളും നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

തനുവരികിലെന്നാലും മനസ്സുകൾ തമ്മിൽ സമുദ്രദൂരങ്ങൾ താണ്ടിപോകേണ്ടും അകലങ്ങൾ സൃഷ്ടിച്ചിടുമ്പോൾ ഇനിയൊരു നാളും അരികിലെത്താനാവാത്ത പോൽ ശിഥിലമായ് പോയിടുന്നു സ്നേഹബന്ധങ്ങൾ.

Read More
Bookmark Now
Please login to bookmark Close

നാവിന് അസ്ഥികളില്ല പക്ഷേ അതിന് ഹൃദയം തകർക്കുവാനുള്ള ശക്തിയുണ്ട്, അതിനാൽ നമ്മളുടെ വാക്കുകൾ ശ്രദ്ധിക്കുക, ആ നാവുകൊണ്ട് സങ്കടങ്ങൾ പറഞ്ഞിട്ട് മനസ്സിലാക്കുന്നവരും മനസ്സിലാക്കാത്തവരുമുണ്ട്, പറയാതെതന്നെ സങ്കടങ്ങൾ മനസ്സിലാക്കുന്നവരുമുണ്ട്, അവരാണ് മനസ്സ് പഠിച്ചവർ. ശുഭദിനം നേരുന്നു………

Read More
Bookmark Now
Please login to bookmark Close

ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാണ്, സുന്ദരമായ മുഖങ്ങൾ എല്ലായിടത്തും ഉണ്ടെങ്കിലും മനോഹരമായ മനസ്സുകൾ കണ്ടെത്തുവാൻ പ്രയാസമാണ്. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

കയ്പ്പേറും അനുഭവങ്ങൾ കൊണ്ട് പരീക്ഷിച്ചിടും നേരവും ജീവിതം പകർന്നു നൽകും ഇത്തിരി മധുരങ്ങൾ സംതൃപ്തിയോടെ നുകർന്നിടാൻ വേണം മർത്യന് ശുഭപ്രതീക്ഷകൾ മണിദീപം കൊളുത്തിവെച്ച തെളിമയേറും മനം.

Read More
Bookmark Now
Please login to bookmark Close

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എന്താണെന്നോ? അവർക്കായി നമ്മളെത്തന്നെ മാറ്റാൻ ശ്രമിക്കുന്നത്, നമ്മളെത്തന്നെ മറക്കുന്നത്! ഉദാ: അവർ ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, മറ്റുള്ളവരോട് ക്രിക്കറ്റിനെപ്പറ്റി വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ, നമുക്കും…

Read More
Bookmark Now
Please login to bookmark Close

നമ്മൾ മനുഷ്യരാണ് എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ല, നമ്മളിൽ മനുഷ്യത്വമുണ്ടായിരിക്കണം, അതുണ്ടാവണമെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റവും സ്വഭാവവും നല്ലതായിരിക്കണം, അത് നല്ലതാണെന്ന് സ്വയം പറഞ്ഞിട്ടും കാര്യമില്ല, മറ്റുളളവർ പറയണം. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം. മൗനമായുംവന്യമായും പങ്കുവയ്ക്കാതെ  പോകുന്ന      തെന്നും നോവുകൾ മാത്രം., അതും നാമൊന്നിച്ചു നെയ്തെടുത്ത സ്വപ്നങ്ങൾ മനോഹരമാക്കിയൊരാ…

Read More