നമ്മൾക്ക് ആരേക്കുറിച്ചാണോ അറിയേണ്ടത് അവരോടോപ്പം നടന്നുനോക്കണം, അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ആരെയും വിലയിരുത്തരുത്. കാരണം എല്ലാവർക്കും എല്ലാവരും ഒരുപോലെയല്ല, കാഴ്ചകൾ ഒന്നാണെങ്കിലും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു…… 🙏
ഹും! അവൾക്കെന്തിന്റെ കുറവായിവിടെ? അയാൾ ആക്രോശിച്ചു തീന്മേശയിലെന്ത് വിളമ്പി വെച്ചാലും പുച്ഛവും എച്ചിലും നിറഞ്ഞ മറുപടി കൊണ്ടവളെ ചവിട്ടി താഴ്ത്തുന്നവരേ, നിങ്ങളവളുടെ ഒരു നാൾ ജീവിച്ചു നോക്കിയോ? അവൾക്കുള്ളിലെ കനലാഴങ്ങൾ കണ്ണും മനസും തുറന്നു…
കുറവുകൾ ഉള്ളിടത്തു കുറ്റങ്ങൾ കൂടുന്നു. അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചെറിയ കുറവുകളെപ്പോലും മൂടിവയ്ക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കുറവുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു പരിഹസിക്കരുത്. നമ്മുടെ കുറവുകളെ ഓർത്ത് ദു:ഖിക്കാതിരിക്കുക. ഓരോ വ്യക്തി…
വേനൽക്കാലത്ത് പുഴകൾ വറ്റി വരണ്ട് കിതച്ചു നീങ്ങുമ്പോഴും മഴക്കാലത്തോടടുക്കുമ്പോൾ ജലസമൃദ്ധമാകുന്നില്ലേ? അതുപോലെ കുറവുകളിലും പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് മനുഷ്യ ജീവിതം.
ഞാൻ പരിചയപ്പെട്ടിട്ടുള്ള ചില വ്യക്തികളെ കാണുമ്പോൾ വിചാരിക്കും അവർ യാതൊരുവിധ കുറവും ഇല്ലാത്തവരാണെന്ന്. അവർ എപ്പോഴും സന്തോഷവന്മാരായിരിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും, ചുറ്റിലും പ്രകാശം പരത്തുകയും ചെയ്യുന്നു. ആരെങ്കിലും മൌനമായി ഇരിയ്ക്കുന്നതു കണ്ടാൽ, അവർ അരികെ…
ശരിയുടെ യുടെയും തെറ്റുകളുടെയും ഇടയിലൂടെയാണ് നാം എല്ലാവരും ജീവിച്ചു പോകുന്നത് .േലാകത്തിലേയ്ക്കു് പിറന്നു വീഴുന്ന ഒരു ജീവനും ശരിയേത്, തെറ്റേത് എന്നറിഞ്ഞു കൊണ്ട് അല്ല ജന്മമെടുക്കുന്നത്. എല്ലാ ജന്മങ്ങളും എല്ലാ വിധ ഈശ്വര ചൈതന്യത്തോടെയാണ്…
എന്റെ ശരി നിന്റെ തെറ്റ് നിന്റെ തെറ്റ് എന്റെ ശരി അപ്പോൾ ശരിയേത് ? ശരികൾ തമ്മിൽ കടിപിടി തെറ്റുകൾ തമ്മിൽ കെട്ടിപ്പിടി! അപ്പോൾ ശരിയേത് തെറ്റേത് ? —————– ജമിനി കെ രാജ്
ശരിയും തെറ്റും ഓരോ കാലത്തിനനുസരിച്ചു ഓരോരുത്തർക്കും മാറിക്കൊണ്ടിരിക്കും. അതു സ്ഥായിയല്ല. ഒരിക്കൽ ശരിയെന്നു തോന്നിയത് പിന്നീട് തെറ്റായും അതു പോലെ തിരിച്ചും തോന്നുന്നത് സ്വഭാവികമാണ്. ഒരിക്കൽ ശരിയെന്നു വിശ്വസിച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിപ്പോളും ശരിയായി…
മോഹിച്ചത് കിട്ടണമെന്നില്ല, പക്ഷേ മോഹിക്കാതെ കിട്ടുന്നത് ചിലപ്പോൾ മോഹങ്ങൾക്കും ആപ്പുറവുമായിരിക്കും, അങ്ങനെയുള്ള നമ്മുടെ ജീവിതത്തിൽ ആയിരം വാക്കിനെക്കാൾ ഫലപ്രദം ചെറിയ ഒരു പുഞ്ചിരിയാണ്, ഒരു സൗഹൃദത്തിന്റെ തുടക്കവും സമാധാനത്തിന്റെ തുടക്കവും ഒക്കെ പുഞ്ചിരിയിലാണ് തുടങ്ങുന്നത്,…
നിന്നിൽ നിന്ന് കടമെടുത്ത വാക്കുകളിൽ ഇന്ന് ഞാനെന്റെ കവിതകൾക്ക് ശവമടക്ക് നടത്തുന്നു. ഹൃദയം പൊട്ടിയൊലിക്കുന്ന രക്തം കൊണ്ടാവണം മീസാൻ കല്ലുകൾക്ക് മൈലാഞ്ചി ചോപ്പ്!
കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു മീശയെന്തെ.. നീണ്ടു നീണ്ടു നീണ്ടു നീണ്ടു നൂലുപോലെയായി… കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു കണ്ണിതെന്തേ ഉരുണ്ടുരുണ്ടുരുണ്ടുരുണ്ടു കല്ലുപോലെയായി.. കൊച്ചു പൂച്ചക്കുഞ്ഞെ കൊച്ചു കാലിലെന്തെ.. മൂർച്ചമൂർച്ച മൂർച്ചയുള്ള നഖമൊളിക്കുവാണോ …
ചിന്തകൾ ചിന്തകൾ ചിതറിത്തെറിക്കുന്ന നൊമ്പരച്ചീളുകൾ; അതുകേൾക്കേയുലയുന്ന മാനസ ത്താളുകളിലതു കോറിവരയുന്ന മുറിവായിലെരിവേറ്റാൻ ചിതറി ത്തെറിച്ചൊരാ കനലിൻ നുറുങ്ങു പോൽ ചിന്തകൾ ചിന്തകൾ. ചിന്തകൾ ചിന്തകൾ ചിതറി ത്തെറിക്കുന്ന നീർമണിമുത്തുകൾ. അനന്തമായൊഴുകുന്നൊരാരാരു മറിയാത്തൊരാഴിയിൽ ബാഷ്പമായ് തേങ്ങലിൻകൂട്ടുമായ്ചിതറിത്തെറിച്ചൊരാ…
അഖില കുട്ടിയ്ക്ക് പൂച്ചയെ വലിയ ഇഷ്ടമാണ്. വീട്ടിൽ അച്ഛനും അമ്മയും പൂച്ചകളെ വളർത്താൻ സമ്മതിച്ചിരുന്നില്ല. വർഷ കാലമായാൽ പൂച്ചകൾ എല്ലായിടത്തും മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്നൊക്കെ പറഞ്ഞു് മാതാപിതാക്കൾ അഖിലയെ നിരുത്സാഹപ്പെടുത്തിയിരുന്നു. മാത്രവുമല്ല…
‘പൂക്കി ‘ അതാണവളുടെ പേര് ഗോതമ്പിന്റെ നിറമുള്ള പൂക്കി അടുത്ത വീട്ടിലേതാണെങ്കിലും എന്നുടെ വീട്ടിലെ പ്യാരി കാണാനഴകുള്ളവൾ, പാവമാണവൾ പൂക്കി പുലർക്കാലെ വാതിൽപ്പടിയിൽ എത്തിനോക്കും കാലിലുരുമ്മിയെന്നെ ഇക്കിളി കൂട്ടും നീണ്ട ഇടവേളകളില്ലാതെ മക്കളെ പാലൂട്ടി…
ജനനം മുതൽ അനിവാര്യമാം മരണം മർത്യന്റെ നിഴലായ് കൂടെയുണ്ടെന്നാകിലും, ഓരോ ജീവനൊടുങ്ങും നേരവും പഴിച്ചിടുന്നു കാലനെ നമ്മൾ.
മടക്കം വെറും കൈയ്യോടെ ആണ് എന്ന് അറിഞ്ഞിട്ടും ലോകം മുഴുവനും വെട്ടി പിടിക്കുവാനുള്ള ഓട്ടത്തിലാണ് നമ്മളിൽ പലരും. അതുകൊണ്ട് ഇന്നലെകളെ അമിതമായി സ്നേഹിക്കാതെ നാളെയെ അമിതമായി പ്രതീക്ഷിക്കുകയും ചെയ്യാതെ ഇന്ന് എന്താണോ അതിൽ സന്തോഷം…
ഇട്ടെറിഞ്ഞു പോകുവാനാവാത്ത വിധം ബന്ധങ്ങളിൽ പെട്ടുഴറി ഞാൻ നിൽക്കവേ പൊടുന്നനെ രോഗാതുരയായി ആശുപത്രി കിടക്കയിൽ മിഴികളിൽ തോരാത്ത കണ്ണീർ മാത്രമായ് ചുറ്റും തീർത്ത നിശബ്ദത യിൽ അലിഞ്ഞു ഞാനില്ലാതാവുമ്പോൾ മനസ്സിന്റെ ഇരുണ്ട കോണുകളിൽ ഒരു…
തങ്കുവിന് കൃഷിയിൽ വലിയ താല്പര്യമായിരുന്നു. അതുകൊണ്ടു് ഒരു അടുക്കള തോട്ടം ഉണ്ടാക്കുവാൻ തീരുമാ മാനിച്ചു. മണ്ണാരുക്കി, കംബോ സ്റ്റ് ഉണ്ടാക്കി, വിത്തുകൾ പാകി, സമയാസമയങ്ങളിൽ നനച്ചു.വഴുതിന, വെണ്ട, മുളക്, കുമ്പളം, മത്തൻ, വെള്ളരി, ചേന,…
അംഗീകാരം എന്നത് സന്തോഷത്തിന്റെ അടിത്തറ തന്നെയാണ്! ഏതു ബന്ധങ്ങളും തളിരിടുന്നതും കൊഴിയുന്നതുമൊക്കെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും!! ‘ഇത് കൊള്ളാലോ ‘എന്ന ഒറ്റ പ്രശംസ മതി ചെയ്തുകൂട്ടിയ അധ്വാനം പാടെ മറക്കാൻ!! അംഗീകരിക്കാൻ മടിയുള്ള കൂട്ടരാണ് നമ്മൾ…
വെറുമൊരു മരീചികയെന്നറിഞ്ഞാലും പിന്നെയും മനുഷ്യൻ മതിവരാതെ പിന്നാലെയോടിപ്പിടിക്കാൻ തുനിയും മായയല്ലോ സുഖം.
