കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

വിലയേറും പാരിതോഷികങ്ങളല്ല, സ്ഥാനമാനങ്ങളല്ല, ആത്മാർത്ഥയോടെ ചെയ്തിടും പ്രവർത്തികൾക്കു നൽകും അംഗീകാരത്തിൻ പുഞ്ചിരിയും നല്ല വാക്കുകളുമല്ലോ മനസ്സെന്നും കൊതിപ്പതും, എന്നാൽ നേടാൻ ദുഷ്കരവും.

Read More
Bookmark Now
Please login to bookmark Close

അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവർ അറിവുള്ളവരെ അകറ്റിനിർത്തും എന്നതാണ്, ഒരേ തൂവൽപക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവർക്കുമിഷ്ടം, അതിലൂടെ ലഭിക്കുന്ന ചില നേട്ടങ്ങളുമുണ്ട്. ശുഭദിനം നേരുന്നു ……🙏

Read More
Bookmark Now
Please login to bookmark Close

“എന്ത്‌ രുചിയാ ശിഖയുടെ ഫുഡിന്. നീ ശരിക്കും ലക്കിയാടാ അരുൺ. സാമ്പാർ അടിപൊളി.” ശാലിനി കുറച്ചു സാമ്പാറെടുത്ത് രുചിച്ചു നോക്കി. ഉപ്പ് തീരെ കുറവ്, പുളിച്ചിട്ട് വായിൽ വെക്കാൻ കൊള്ളില്ല. ‘ഇങ്ങോരിതെന്തു കണ്ടിട്ടാ? ഈ…

Read More
Bookmark Now
Please login to bookmark Close

ഇന്ന് നല്ല സുഖമുള്ള ദിവസമായിരുന്നു. രാവിലെ നേരത്തെ എണീറ്റ് വീട്ടുജോലികൾ തിടുക്കത്തിൽ എല്ലാം അവസാനിപ്പിച്ച്, കുളിച്ച് വീടിനടുത്തുള്ള അമ്പലങ്ങളിലേയ്ക്കു് പോയി. പോകുന്ന വഴിയോരങ്ങളെല്ലാം മഞ്ഞണിഞ്ഞിരുന്നു, നേരിയ കാറ്റും. അന്തരീക്ഷം വളരെ മനോഹരവും സുഖപ്രദവുമായിരുന്നു. പദയാത്രയിൽ…

Read More
Bookmark Now
Please login to bookmark Close

വേദനിപ്പിക്കുന്നവരുടെ മുന്നിൽ എപ്പോഴും നമ്മൾ നമ്മൾ തന്നെ ആയിരിക്കുക, അങ്ങനെ അവർ മനസ്സിലാക്കണം നമ്മളും അവരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന്, ആ നന്മയുടെ വ്യത്യാസമാണ് നമ്മളുടെ വ്യക്തിത്വവും, നമ്മളുടെ പുഞ്ചിരിപോലും അവർക്കുള്ള മറുപടി…

Read More
Bookmark Now
Please login to bookmark Close

പറഞ്ഞു കേട്ട കഥകളിൽ പതിരുണ്ടാകാം! പക്ഷേ.. ജീവിച്ച ജീവിതം യഥാർത്ഥമാണ്! അനുഭവിച്ച നോവുകൾ നിങ്ങൾക്ക് നടാടെ ആണെങ്കിലും എനിക്കത് പുത്തരിയല്ല! നിങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് മാത്രം അത് സത്യമല്ലാതെ ആകുന്നതെങ്ങനെ?

Read More
Bookmark Now
Please login to bookmark Close

എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു- മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു ഞാൻ…

Read More
Bookmark Now
Please login to bookmark Close

കാത്തിരിക്കാൻ നീ പറഞ്ഞിട്ടില്ലിതുവരെ എന്നിട്ടും… വെറുതെയാണെന്നറിഞ്ഞു കൊണ്ട് തന്നെ കാലം പോകുന്നതറിയാതെ കാത്തിരിക്കാറുണ്ട് അവൾ നിന്റെ ഒരു ചെറുപുഞ്ചിരിക്കായി നിന്റെ ഒരു വിളിക്കായി, നിന്റെ സ്നേഹത്തിനായി. അത് കാണാതെ പോകുന്നത് നീ മാത്രമാണ് നിന്റെ…

Read More
Bookmark Now
Please login to bookmark Close

നന്ദി… ചിതലരിച്ച എൻ്റെ ഓർമ്മകളെ പൊടിതട്ടി എടുത്തതിന് ഇനിയും എന്നിൽ വസന്തം നിറചാർത്തുകൾ ചേർക്കുമെന്ന രഹസ്യം കാതിലോതിയതിന് വാടി വീണ പൂവുകളിൽ അല്ല ചെടിയുടെ സ്വപ്നങ്ങൾ ഇനിയും വിടരാനിരിക്കുന്ന മൊട്ടുകളിൽ ആണെന്ന് പഠിപ്പിച്ചതിന് കാത്തിരിപ്പ്…

Read More
Bookmark Now
Please login to bookmark Close

ആഗ്രഹിക്കാം, പക്ഷേ കിട്ടണമെന്ന് വാശി പിടിക്കതുത്. ആരെയും സ്നേഹിക്കാം, പക്ഷേ തിരിച്ചും അവർ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്. കരയാം, നമ്മളുടെ സങ്കടങ്ങൾ തീരുവാൻവേണ്ടിമാത്രം, പക്ഷേ മറ്റുള്ളവരെ സങ്കടപ്പെടുത്തരുത്. ചിരിക്കാം, നമ്മൾക്ക് സന്തോഷം ഉണ്ടാകുമ്പോൾമാത്രം, പക്ഷേ മറ്റുള്ളവരുടെ…

Read More
Bookmark Now
Please login to bookmark Close

നന്ദിയുണ്ട് എഴുതാൻ മറന്ന വരികളെ വീണ്ടും തൂലികയിൽ നിറയ്ക്കാൻ കഴിഞ്ഞതിന് നന്ദിയുണ്ട് മറവി ബാധിച്ച വായനയെ കൂടെക്കൂട്ടാൻ കഴിഞ്ഞതിന് നന്ദിയുണ്ട് ചായം തേയ്ക്കാൻ മറന്ന ചിത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിന് നന്ദിയുണ്ട് വിളിക്കാൻ മറന്ന…

Read More
Bookmark Now
Please login to bookmark Close

ആദരവുകൾ വില കൊടുത്തു വാങ്ങുവാനുള്ളതല്ല, അംഗീകാരങ്ങൾ ശുപാർശയിലുടേയും ചോദിച്ചുവാങ്ങേണ്ടതുമൊന്നുമല്ല, മറിച്ച് ഭരണകർത്താക്കളും ജനഹൃദയങ്ങളും അറിഞ്ഞുനൽകേണ്ടതാണ്. അറിഞ്ഞു നൽകാത്തതുകൊണ്ട് ഇതിനൊന്നും ആരും ഒരു വിലയും കൽപ്പിക്കുന്നില്ല. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ആഗ്രഹിച്ചത് ലഭിച്ചാൽ താഴ്മയുള്ളവരാവുക, ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ ക്ഷമയുള്ളവരുമാവുക. വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ഒരിക്കലും ശ്രമിക്കരുത്, മറിച്ച് മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ഞങ്ങൾക്ക് ടെലിവിഷൻ എന്നാൽ വാതിലുകളില്ലാത്തയാ വീട്ടിലെ പുറത്തേക്കുള്ളൊരു ജനലായിരുന്നു. പുസ്തകങ്ങളെക്കാൾ ദൃശ്യമാധ്യമം ഉള്ളിലെ ഏകാന്തതയും മടുപ്പും ഒരളവ് വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന തന്റേടികളായ സ്ക്രീനിലെ പെണ്ണുങ്ങളെ കൊതിയോടെ കണ്ടിരുന്നിട്ടുണ്ട്. മിണ്ടാൻ ഒന്നുമില്ലാത്ത,…

Read More
Bookmark Now
Please login to bookmark Close

അയല നന്നാക്കവേ അതിൻ്റെ ചത്ത കണ്ണ് കാൺകെ അവൾ ചോദിച്ചു, നീയെന്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്? നിൻ്റെ കടലും അതിൻ്റെ ആകാശവും ജീവനും നിനക്ക് നഷ്ടപ്പെട്ടു. ഞാനൊരു കടല് ഉള്ളിലൊളിപ്പിച്ച് പുറമെയൊരാകാശം പണിയാൻ…

Read More
Bookmark Now
Please login to bookmark Close

പണ്ടുകാലത്ത് റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരു സമയത്ത് ഒരു പുത്തൻ വിസ്മയം പോലെ നാട്ടിൻപുറങ്ങളിലേക്ക് കടന്നുവന്ന ഒരു ചിത്രപ്പെട്ടി. അന്നുവരെ റേഡിയോയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഒരു നാട്ടിൻപുറം മൊത്തം ദൂരദർശൻ വാർത്തയും, ചിത്രഗീതവും വല്ലപ്പോഴുമുള്ള…

Read More
Bookmark Now
Please login to bookmark Close

എൺപതുക്കൾക്ക് മുൻപ്‌ ജീവിതം മുൻപോട്ട് കൊണ്ടുപോയിരുന്നത് റേഡിയോ ആയിരുന്നു! രാവിലെ വന്ദേമാതരത്തിൽ തുടങ്ങി സുഭാഷിതം, പ്രാദേശിക വാർത്തകൾ.. അങ്ങനെ പോകും ദിവസത്തിന്റെ തുടക്കം!! ചലച്ചിത്ര ഗാനങ്ങളുടെ മാസ്മരിക സുഖത്തിൽ അലയുമ്പോൾ വെറുതെ ഓർത്തുപോയിട്ടുണ്ട് ആ…

Read More
Bookmark Now
Please login to bookmark Close

ജീവിതയാത്രയിൽ എത്ര തടസ്സങ്ങളും എന്തു പ്രയാസങ്ങളും മുന്നിലേക്ക് കടന്നുവരുമ്പോഴും അതിനൊക്കെയുള്ള പരിഹാരചിന്തകൾ കൂടി മനസ്സിലേക്ക് കടന്ന് വരുന്നുണ്ടെങ്കിൽ സംശയിക്കേണ്ട നമ്മൾ ശരിക്കും ജീവിതത്തിന്റെ വിജയപാതയിലാണ്. ശുഭദിനം നേരുന്നു….. 🙏

Read More
Bookmark Now
Please login to bookmark Close

നിന്റെ കൂടെ ഞാൻ ഇരിക്കുന്ന ഓരോ നിമിഷവും എന്റെ ഔദാര്യം ആണെന്ന് കരുതുക. നിന്നോട് ഞാൻ സംസാരിക്കുന്ന ഓരോ വാക്കും എന്റെ സൗജന്യം മാത്രമെന്ന് നീ അറിയുക. എന്തെന്നാൽ അത്രമേൽ എന്റെ…

Read More
Bookmark Now
Please login to bookmark Close

പുരുഷനെന്നു അഭിമാനമോടെ നിവർന്നു നിന്നു പറയാൻ പഠിപ്പിയ്ക്കും മാതാപിതാക്കൾ ഓർത്തിടേണം, മനുഷ്യരായ് ഭൂമിയിൽ പിറന്നിടുമെല്ലാവരും സമന്മാരല്ലോ, അഭിമാനമോടെ ജീവിതം നയിക്കാൻ അവകാശമുണ്ട് ഓരോ മനുഷ്യനും. ഉള്ളിൽ നന്മയും സ്നേഹവും നിറയുകിൽ മാത്രം സ്ത്രീയാകിലും പുരുഷനാകിലും…

Read More