ദേവിക അന്ന് രാവിലെ അഞ്ചരയായപ്പോൾ പതിവ് പോലെ കണ്ണ് തുറന്നു. ജീവിതത്തിൽ ആദ്യമായി വയ്യ എന്നൊരു തോന്നൽ മനസ്സിൽ പൊങ്ങി വന്നു. അവൾക്കിന്ന് തൊണ്ണൂറ് വയസ്സ് തികയുന്നു. തൻ്റെ ജീവിതം ഒന്നോർത്തെടുക്കാൻ അവൾ ശ്രമിച്ചു.…
ചില ബന്ധങ്ങൾ കാലവർഷം പോലെയാണ്… എവിടെ നിന്നോ വന്നെത്തും, തകർത്തങ്ങ് പെയ്യും. വരണ്ടുണങ്ങി നിന്ന ഹൃദയത്തെ തളരിതമാക്കും. പുതുനാമ്പുകൾ പൂത്തു തളിർക്കവേ, ഒരു നാൾ, അപ്രത്യക്ഷമാകും. മഴ പെയ്തു തോർന്ന ഭൂമി പോലെ, നാം…
ഇല കൊഴിയുവാൻ ഒരു കാലമുണ്ടെങ്കിൽ തളിർക്കുവാനും ഒരു കാലമുണ്ടാകും, കഷ്ടതയുടെ കാലമുണ്ടെങ്കിൽ സമൃദ്ധിയുടെ ഒരു കാലവുമുണ്ടാകും, അതുപോലെ കണ്ണുനീരിന്റെ കാലത്താണ് നമ്മളെങ്കിൽ സന്തോഷത്തിന്റെ ഒരു കാലവും നമ്മളെ തേടിവരും. ശുഭദിനം നേരുന്നു …… 🙏
എപ്പോഴുമല്ലെങ്കിലും ചിലപ്പോഴൊക്കെ നീ മാത്രമെ ഈ ലോകത്തുള്ളൂ എന്നെന്നെ പോലും ആശ്ചര്യപെടുത്തുംവിധം നീ മനസിൽ തെളിയുന്നുവല്ലോ..? പ്രായത്തിന്റെയോ രോഗത്തിന്റെയോ മറവികളെപ്പോലും കീഴടക്കികൊണ്ട് മാധുര്യമേറിയ ചിരി വിടർത്തുന്ന നിൻ ഓർമ്മകൾ തിരിച്ചു വരുമ്പോളതിൽ കയ്പ് നിറഞ്ഞതൊന്നുമില്ലെന്നോ.?…
ഏത് വിജയത്തിന് പിന്നിലും സമർപ്പണം ഉണ്ടാകും, സമർപ്പണം എന്നാൽ ആ വിഷയത്തിലേക്ക് കണ്ണും കാതും മനസ്സും തുറന്നുവെയ്ക്കലാണ്, ഒരു വിജയവും യാദൃശ്ചികമായി വരുന്നതല്ല, ലക്ഷ്യബോധത്തോടെയുള്ള ദീർഘകാലത്തെ പ്രയത്നം ഏത് രംഗത്തേയും മികവിന് പിന്നിൽ ഉണ്ടാവുകയും…
പണം അതില്ലാത്തവൻ വെറും പിണം. വീട്ടുകാർക്ക് ആയാലും, നാട്ടുകാർക്ക് ആയാലും കൂട്ടുകാർക്കായാലും, പണം ഇല്ലെങ്കിൽ അവൻ ഒന്നുമല്ല. അവന് എവിടെയും ഒരു വിലയും ഉണ്ടാകില്ല. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, പണം…
കടന്ന് വന്ന മനുഷ്യരൊക്കെ കാരണം പറയാതെ ഇറങ്ങി പോകുന്നതാണെനിക്കിഷ്ടം!! കാരണമറിഞ്ഞാലും ഞാനെന്നെ മാറ്റാനൊന്നും പോകുന്നില്ല… കയറി വന്നപ്പോൾ സ്വാഗതം പറയാത്തത് പോലെ തന്നെ ഇറങ്ങിപ്പോകുമ്പോഴും വിട പറയില്ല ഞാൻ! കൗതുകം തീർന്ന കുഞ്ഞുങ്ങൾ കളിപ്പന്ത്…
മറ്റുള്ളവർ അവരുടെ ഇരുപത് ശതമാനം മാത്രം നിങ്ങൾക്ക് തരുമ്പോൾ നിങ്ങളുടെ നൂറ് ശതമാനവും നല്കി നിങ്ങളെ അവരിൽ നിക്ഷേപിക്കരുത്. സ്വാഭിമാനവും സ്വസ്നേഹവും നിങ്ങളുടെ സമയവും ഏറ്റവും മൂല്യവത്തായ കറൻസികളാണ്.
മറ്റുള്ളവർക്ക് കാണാൻ കഴിയുന്നില്ല എന്നതുകൊണ്ട് മാത്രം എന്റെ മൂല്യം കുറയുന്നില്ല!
എന്തെല്ലാം ഉണ്ടെങ്കിലും ഉച്ചയ്ക്ക് ഒരിത്തിരി ചോറും, ഇത്തിരി മോരും, ഇത്തിരി തോരനും, ഇത്തിരി ചമ്മന്തിയും കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്.
അവൾ കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും രണ്ടാൺകുട്ടികൾക്ക് ശേഷം ഉണ്ടായ പെൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞു. കൂലിപ്പണി കൊണ്ട് കിട്ടാവുന്ന സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് അവരറിഞ്ഞു കൊടുത്തു. കുടുംബത്തിൻ്റെ സ്നേഹം നിറയെ കിട്ടി അവൾ വളർന്നു.…
മൗനമായെൻ മുടിതുമ്പിൽ നിന്നൂർന്നു വീണൊരാത്തുള്ളികൾ വീണ്ടുമീ കൺപീലിയിൽ ചേർന്നലിഞ്ഞപ്പോൾ അറിയാത്തൊരിഷ്ടം തളിരിടാനൊരുങ്ങും മനസ്സാലവർ തമ്മിലോതിയ സ്വകാര്യം എന്താവാം എന്നോർത്താണീ പിണക്കമെങ്കിലതും നമ്മെ കൊതിപ്പിച്ചിടും വീണ്ടും ആ മൗനത്തിലൊളിക്കാൻ. അതിനായ് വെമ്പിടുന്നോരെൻ മനസിൻ കൂട്ടായിടാൻ മറ്റൊരു…
സ്വന്തമെന്ന് പറഞ്ഞ് അവകാശപ്പെടുവാൻ ഈ മണ്ണിലെ ശ്വാസംപോലും നമ്മളുടെ നിയന്ത്രണത്തിൽ അല്ല, പിന്നെ എന്തിനുവേണ്ടിയാണ് മറ്റുള്ളവർക്കിടയിൽ അധികാരവും അഹങ്കാരവും കാണിച്ച് ജീവിതത്തിലെ നല്ല നിമിഷങ്ങളെ നമ്മൾ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്? ശുഭഞായറാഴ്ച നേരുന്നു…… 🙏
മറ്റുള്ളവർക്ക് മനസ്സിൽ വലിയ സ്ഥാനങ്ങൾ കൊടുക്കുമ്പോഴാണ് അവരിൽനിന്നും ഉണ്ടാകുന്ന ചില പെരുമാറ്റങ്ങൾ നമ്മളെ ഒരുപാട് സങ്കടപ്പെടുത്തുന്നത്. അർഹിക്കുന്നവർക്കുമാത്രം മനസ്സിൽ ഇടം നൽകുക, അല്ലെങ്കിൽ നമ്മൾ വെറും കോമാളി മാത്രമായിപ്പോകും. ശുഭദിനം നേരുന്നു…… 🙏
തുടങ്ങിയിട്ട് കുറച്ചു നാളായി കാരണം ഈ പേര് തന്നെ… അപരന്മാർ ഒരുപാടുണ്ട് നിങ്ങളുടെ അറിവില്ലായ്മ …! ചീത്തപ്പേരു നന്നായിട്ടുണ്ട് നിങ്ങൾ കള്ളം പറഞ്ഞിട്ട്… പഴി കേൾക്കാറുണ്ട് നിങ്ങളുടെ അശ്രദ്ധ….! മറ്റുള്ളവരുടെ കുഴപ്പങ്ങൾക് ശിക്ഷയും കിട്ടാറുണ്ട്….…
സ്നേഹം അത് മനസിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം. അതുപോലെ അറിഞ്ഞ് മനസ്സിലാക്കുവാൻ കഴിയാത്തവരോട് പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിക്കരുത്, കഴിഞ്ഞുപോയ ഇന്നലെകളോ വരാനിരിക്കുന്ന നാളെകളോ അല്ല, ഇന്ന് എന്താണോ…
“ഒരു പൊട്ടു കുത്തിയിരുന്നേൽ സുന്ദരി ആയേനേ…” “ഒന്നു മുടി ചീകിയൊതുക്കിയിരുന്നേൽ സുന്ദരി ആയേനേ…” “ആ മുഖമൊന്നു കഴുകിയിരുന്നേൽ സുന്ദരി ആയേനേ…” “ആ സാരിയൊന്നൊതുക്കിയുടുത്തിരുന്നേൽ സുന്ദരി ആയേനേ…” “ആ തടിയൊന്നു…
ഓർമ്മ തൻ തടവിൽ തനിച്ചായി പോയവർ പോയവർക്കുള്ളിൽ ചിതൽ കൊട്ടാരം തീർത്തവർ മറവി തൻ മറവിൽ അകലെക്കോടി മറഞ്ഞവർ വിരഹത്തിൻ കനലിൽ എരിഞ്ഞു തീരുന്നവർ കാണാത്ത ചങ്ങലക്കെട്ടിൽ കടമ തീർക്കുന്നവർ മരണമില്ലാത്തൊരാ നിനവോരോന്നിന്റെ കെട്ടുമുറുകി…
ഈ ലോകത്തിനെക്കാളും നല്ലൊരു പറുദീസ…….. അതൊരു മലർപൊടിക്കാരൻറെ ദിവാസ്വപ്നമല്ലേ…….. ഈ വെട്ടവും വെള്ളവും കാറ്റും മഴയും ചിരിയും കണ്ണീരും വിശപ്പും വിയർപ്പും ഇല്ലാതെ…….. എന്തോന്ന് പറുദീസ
