കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

നല്ലത് ആർക്കും വേണ്ട. എന്നാൽ നമ്മൾ നല്ലവരാണ്, നല്ലതേ പ്രവർത്തിക്കു, നല്ലതേ പറയൂ, നല്ലതേ കാണൂ എന്ന് ഭാവിക്കുന്നവരാണ് അധികപക്ഷവും. നല്ലത് കണ്ടാൽ ആരും നല്ലതെന്ന് പറയില്ല, നല്ലതെന്ന് പറയാൻ സമയവുമുണ്ടാവില്ല. പക്ഷെ തെറ്റ്…

Read More
Bookmark Now
Please login to bookmark Close

കുളിരിനു പുതപ്പ് പോലെ ഇരുളിന് വെളിച്ചം പോലെ വിശപ്പിന് അന്നം പോലെ എന്റെ സൗഹൃദപ്പശിയുടെ പൂരകമാണ് നീ…

Read More
Bookmark Now
Please login to bookmark Close

പറുദീസ, എവിടെയോ അകലത്തിൽ, ഒരവസാനം കാത്ത് വിരിയുന്ന സുന്ദര സ്വപ്നങ്ങളുടെ തറവാട്, അവിടെ സൌഹൃദങ്ങൾ പച്ചപിടിക്കുന്നു, സ്നേഹത്തിന്റെ പൂക്കൾ വിടരുന്നു. മലകളുടെ മീതെ, ആകാശത്തിന്റെ കീഴിൽ, വീണ മേഘങ്ങൾ ചിരിക്കുന്നു, പുഴകളുടെ ഹൃദയത്തിൽ തളിർക്കുന്നു…

Read More
Bookmark Now
Please login to bookmark Close

സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല, സമാധാനം വിൽക്കുന്ന വിപണശാലകളുമില്ല. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കുന്നതുപോലെ സന്തോഷവും സമാധാനവും കൈവശമാക്കാം എന്ന് കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാനതെറ്റ്. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പുനരധിവാസമാണ്. ചെന്ന് കേറുന്ന വീട് പുനരധിവാസ കേന്ദ്രവും.

Read More
Bookmark Now
Please login to bookmark Close

ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് കൊണ്ട് ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.

Read More
Bookmark Now
Please login to bookmark Close

എന്റെ കുഞ്ഞിക്ക് അന്ന് രണ്ടര വയസ്സ്. കിച്ചൂന് നാലര. അന്ന് ഞാൻ ജോലിക്ക് പോകുന്നുണ്ട്. അമ്മയായിരുന്നു മക്കളെ നോക്കുന്നത്. പെങ്കൊച്ചിനെ ഒരുക്കാൻ ഇഷ്‌ടമായിരുന്നെങ്കിലും, അവളുടെ കണ്ണെഴുതാൻ എനിക്കൊരു പേടിയായിരുന്നു. അവൾ കണ്ണ് പിടപ്പിച്ചാൽ എൻ്റെ…

Read More
Bookmark Now
Please login to bookmark Close

ഒഴുകി നീങ്ങുന്ന വഴിയിൽ      ആനന്ദമെന്ന് പഠിപ്പിച്ചതൊക്കെയും എത്തിപ്പിടിച്ചു പൊങ്ങുതടിയിൽ വിരാജിക്കുന്നവർക്കിടയിൽ അവർ.. ഒഴുക്കിനെതിരെ നീന്തുന്നവർ   എത്താതെ കിട്ടാതെ കരയുന്നവർക് എത്തിപ്പിടിച്ചു കൈമാറുന്നവർ…      അവർ,ഒഴുക്കിനെതിരെ നീന്തുന്നവർ ഒഴുക്കിന്റെ ആഴവും താളവും …

Read More
Bookmark Now
Please login to bookmark Close

രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം കവർന്നവൾക്കൊരു സാന്ത്വനത്തിന്റെ ചെറുകരം കൊടുത്തവൾ… രാവിന്റെ ചിരികളിലും ഏങ്ങി കരച്ചിലുകളിലും അട്ടഹാസങ്ങളിലും കൂട്ടായി…

Read More
Bookmark Now
Please login to bookmark Close

പാലപ്പൂമണവും പൂനിലാവും പിരിശം ചൊല്ലുന്ന ഒരു സന്ധ്യയിൽ നീയും ഞാനും ഞാവൽമരത്തണലിൽ നിശബ്ദം കയർത്തിരുന്നു. വാക്കുകൾ കൂട്ടിമുട്ടി പരസ്പരം മുറിവേൽക്കാതിരിക്കാനാവണം നമ്മൾ മൗനത്തെ കൂട്ടു പിടിച്ചത്. എങ്കിലും ആ മൂകതക്കെന്തു മൂർച്ചയായിരുന്നു..! കാറ്റും കാറും…

Read More
Bookmark Now
Please login to bookmark Close

ഒന്നാലോചിച്ചാൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്, അതാവുമ്പോൾ ഒന്നും ആലോചിക്കേണ്ടതില്ലല്ലോ. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

വർണ്ണമോ ഗന്ധമോ തമ്മിലടുപ്പിച്ചു..? നിന്റെ വെണ്മയീനീലിമ യിലിഴ പിരിഞ്ഞുണ്ടായ ചുരുളുകളോ..? പുലരിയോരോന്നിനും പുതുമയേകുന്നൊരാ സുഗന്ധമോ..? കുഞ്ഞുമോട്ടുകൾക്കൊപ്പം വിടർന്നോരാ കുഞ്ഞിൻ കണ്ണിലെ കൗതുകമോ.? മനതാരിലെന്നും കവിത തീർക്കുന്നൊരീ മിഴിവുറ്റ ചിത്രങ്ങളോ….? അതിൽ വാഴനാരിൻ കുരുക്കിൽ വാടിയ…

Read More
Bookmark Now
Please login to bookmark Close

പരിഭാഷ: പി സുധാകരൻ സ്വപ്നത്തിൽ ഇരുണ്ട ശാശ്വത വിരഹം പങ്കിട്ടിടുന്നു ഞാൻ തുല്യമായ് നിന്നോടൊപ്പം വിലപിക്കുവതെന്തിന്? നീട്ടുക നിൻ കരതലമെനിക്കുനേരെ, വാക്കുനൽകുക വീണ്ടും വരും  നീയെന്നിലേക്കെന്ന് ഉത്തുംഗ പർവ്വതങ്ങൾ പോലല്ലോ നീയും ഞാനും അരികിലണയുവാൻ…

Read More
Bookmark Now
Please login to bookmark Close

രാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും…. പാൽ വർണ്ണമാം പാലപ്പൂക്കളാണ്

Read More
Bookmark Now
Please login to bookmark Close

വാനം തൊട്ട് പറക്കാൻ കൊതിച്ചവളെ അഹങ്കാരിയും തന്നിഷ്ടകാരിയും ആക്കിയ സമൂഹം തന്നെ ഇടറി വീണപ്പോൾ കണ്ണുനീരും സഹതാപവും പേറി വന്നു.

Read More
Bookmark Now
Please login to bookmark Close

മറ്റുളളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്, നമ്മളുടെ കഴിവുകളും ശക്തിയുംകൊണ്ട് നമ്മൾ വ്യത്യസ്തരാണെന്ന് തിരിച്ചറിയണം. നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം, നമ്മളുടെ ജീവിതത്തിൽ പുതുതായി വരുന്ന എന്തിനും നമ്മൾ നന്ദിയുള്ളവരായിരിക്കണം. ശുഭദിനം നേരുന്നു …… 🙏

Read More
Bookmark Now
Please login to bookmark Close

പിറവിയുടെ ആനന്ദം മോഹിച്ചിരുന്നു. മോഹഭംഗം നോവിച്ചു ദൈവത്തിനോട് വിലപേശി അതവിടെ വിലപ്പോയില്ല ഉപദേശങ്ങൾ സ്വീകരിച്ചു സ്നേഹം സാന്ത്വനിപ്പിച്ചു ഉപദേശകർ പിരിഞ്ഞു സ്നേഹിതർ കുഴഞ്ഞു മോഹം പിന്നെയും വളർന്നു ജീവിതം മുഴുവൻ പടർന്നു സ്വയം ചോദിച്ചു..…

Read More
Bookmark Now
Please login to bookmark Close

തലമുറകളായി പകർന്നുകിട്ടിയ ചിലതൊക്കെ നമുക്കുണ്ടാവും, അതിൽ ചിലതൊക്കെ നിലനിർത്തേണ്ടതും വളർത്തേണ്ടതുമാണ്. പകർന്നു ലഭിച്ച നന്മകൾ വരുംതലമുറയ്ക്ക് പകർന്നു നൽകേണ്ടതുമാണ്, ഒരിക്കലും നമ്മിൽ നശിച്ചുപോകരുത്. ശുഭദിനം നേരുന്നു …… 🙏

Read More