” യാത്രക്കാരുടെ ശ്രദ്ധക്ക് ” വൈകിട്ട് 4.30 നാണ് ഡിപ്പാർച്ചർ.. രാധികയും ഭർത്താവും മൂന്നു മണിക്ക് തന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. പുറത്ത് തല പൊട്ടിത്തെറിക്കുന്ന ചൂട്.…
(അവസാന ഭാഗം ) ******************** ആ രാത്രി അച്ഛൻ കുഴഞ്ഞു വീണു ആശുപത്രിയിൽ കൊണ്ടു പോകാൻ അമ്മ കരഞ്ഞപേക്ഷിച്ചു. താൻ കൂട്ടാക്കിയില്ല വേറെയാരെയെങ്കിലും കൂട്ടി പോകാൻ പറഞ്ഞു.…
“സ്നേഹമില്ലായ്മയാൽ വ്രണപ്പെട്ടു പോയിട്ടും പ്രാണനൂർന്നു പോകാതെന്നിലൊരു സ്പന്ദനം ബാക്കി.. ചോരാതൊരു തുള്ളി പ്രണയമെന്റെ ഹൃദയത്തിലിറ്റിക്കൂ ചിതൽ കയറിയ ചില്ലകളൊന്ന് തളിർക്കട്ടെ…!”
മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1, അദ്ധ്യായം 2 പോഡ്കാസ്റ്റ്: ഇവിടെ അദ്ധ്യായം 3 നൂറ്റിമൂന്നാം നമ്പർ മുറിയുടെ മുന്നിൽ കമിഴ്ന്നു കിടക്കുകയായിരുന്നു സിസ്റ്റർ ആശ. ഡോ. കൃഷ്ണ…
ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 1033 നമ്പർ മുറിയിലിരുന്നാണ് ഇതെഴുതുന്നത്. മുത്തച്ഛനു കൂട്ടിരിക്കാൻ വന്നതാണ്. അമ്മയുടെ അച്ഛനെ മുത്തച്ഛൻ എന്നൊന്നും വിളിക്കാറില്ല. നാല് മക്കളും, നാല് അനിയന്മാരും അവരുടെ മക്കളും…
അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും…
മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 Listen Podcast of Chapter 2 ഡോ. കൃഷ്ണ ലിഫ്റ്റിനുള്ളിൽ സൂക്ഷ്മമായി പരിശോധിച്ചു. ചുവരിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മെറ്റിൽഡയുടെ മൃതദേഹം.…
2007 സെപ്റ്റംബറിലാണ് ഞാൻ ബാംഗ്ലൂർ നഗരം ആദ്യമായി കാണുന്നത്. ആദ്യം വന്നത് പക്ഷേ കർണാടക ബാങ്കിന്റെ ക്ലറിക്കൽ പരീക്ഷ എഴുതാനാണ്. ആ സമയത്ത് ആർ എസ് അഗർവാളിന്റെ…
തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും…
“വിശേഷം” ഒന്നും ആയില്ലേ മോളെ? ആർക്കാ കുഴപ്പം? ഡോക്ടർക്ക് !!! ഡോക്ടർക്കോ? അതേ ആന്റി. ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത്…
