നൃത്തത്തോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നവൾ സ്കൂളിലെ കലോത്സവത്തിനും, ആർട്സ് പരിപാടിക്കും ഡാൻസ് കളിക്കാൻ കൂടിയപ്പോൾ ടീച്ചേഴ്സും കുട്ടികളും ഒന്നടക്കം പറഞ്ഞുവത്രെ… “ഡി, തടിച്ചി ഡാൻസ് നിനക്ക് പറ്റിയ പണിയൊന്നുമല്ല…
ഞങ്ങളുടെ സ്കൂളിനോട് ചേർന്നുള്ള കാപ്പിത്തോട്ടത്തിലാണ് ഓരോ ഇന്റെർവെലിനും ഞങ്ങൾ കളിക്കാൻ പോയിരുന്നത്. സ്കൂളിലെ പ്രധാന കെട്ടിടങ്ങളോട് ചേർന്ന് കളിക്കാനുള്ള സ്ഥലം ഉണ്ടായിരുന്നെങ്കിലും, മഴ വരുമ്പോൾ പറന്നുപോകുന്ന ഷീറ്റിട്ട…
എനിക്കും ഭയമായിരുന്നു… അല്ല എന്നെ ഭരിച്ചിരുന്നത് ഭയമായിരുന്നു. ഒരു ഫോട്ടോ എടുക്കാൻ അല്ലെങ്കിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യാൻ, മനസ്സിലുള്ളതെഴുതാൻ, അഭിപ്രയങ്ങൾ പറയാൻ, നാട്ടുകാരെ വീട്ടുകാരെ കുടുംബക്കാരെ…
അച്ഛന്റെ വീട്ടിലെ ഓണം കഴിഞ്ഞാൽ അവിട്ടത്തിന്റെ സദ്യ അമ്മേടെ വീട്ടിൽ നിർബന്ധം. രണ്ടാം ഓണം, മൂന്നാം ഓണം. എല്ലാ പേരക്കുട്ടികളെയും നോക്കി അമ്മമ്മ ഇരുപ്പുണ്ടാകും. എല്ലാർക്കും ഓണകോടിയും…
ചന്ദ്രയാൻ 3 ചന്ദ്രനെ തൊടുന്നതിന് തൊട്ടുമുൻപേ റഷ്യയുടെ ലൂണ – 25 ചന്ദ്രനിൽ ചെന്ന് ഇടിച്ചു മൂക്കും കുത്തി വീണു.. പൈലറ്റില്ലാ പേടകം എന്നും പറഞ്ഞുപോയ അതിനാത്തു…
അവൻ എൻ പ്രിയപ്പെട്ടവൻ. എന്നിലെ എന്നെ നന്നായറിയുന്നവൻ. എന്റെ മോഹങ്ങളും പ്രതീക്ഷകളുമറിയുന്നവൻ.എന്റെ ആശങ്കകളും ആകുലതകളുമറിയുന്നവൻ. കുഞ്ഞു നാളിലേ കണ്ടു പഴകിയവൻ. അവനരികിലെത്തുമ്പോൾ ഞാനൊരു വർണ്ണശലഭം. ഭ്രാന്ത് പിടിച്ച…
ഒടുവിൽ അമ്മയും മനസ്സിലാക്കി ഇത് എന്തോ കുഴപ്പമുണ്ട്. കുറച്ചുനേരം അവളെ എടുത്തു കൊണ്ട് നടന്നപ്പോൾ പഴയ പടിയായി. കുഞ്ഞിന് വയ്യാത്തത് കാരണം അമ്മയും അച്ഛനും വേഗം ജോലി…
ഭാഗം 1 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230902-oruththi/?swcfpc=1 ഭാഗം 2 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230914-oruththi2/?swcfpc=1 ഭാഗം 3 ‘തിരക്കാണ്. ഒരു മീറ്റിംഗിൽ ആണ്. പിന്നെ വിളിക്കാം. ‘അവൾ സമയം…
ഇതൊരു യക്ഷികഥ ഒന്നുമല്ല. ഒരു യക്ഷിയെ തേടിയിറങ്ങിയ കഥയാണ്. ബി ടെക്കിന് പഠിച്ചിരുന്ന സമയത്ത് കാര്യവട്ടം ക്യാമ്പസ്സിലേക് ഒരു എക്സിബിഷൻ കാണാൻ കോളേജിൽ നിന്ന് പോയിട്ടുണ്ട്. അപ്പോളാണ് ഫ്രണ്ട്‌സ് പറഞ്ഞ് ആ…
സ്കൂൾ വിട്ടുവന്ന് മീനൂട്ടി ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. വല്യുപ്പ വരുന്നില്ലല്ലോ… ദൂരെക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു. “മീനൂ..മോളേ… യൂണിഫോം മാറ്റി ചായ കുടിക്കൂ.എന്നിട്ടാവാം കാത്തിരുപ്പ്.” മീനൂട്ടി ഒന്നൂടെ…
