# സൗഹൃദം അന്നും ഇന്നും: “ഹലോ ” സുനീ… ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും കേട്ടു വിളി സുനിയ്ക്ക് ഒരു ഊർജ്ജം തരുന്നത് തന്നെയാണ് എന്നും..! “എവിടെയായിരുന്നു ഇതുവരെ…
പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല.ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ…
സ്പെഷ്യൽ സ്കൂളിൽ /തെറാപ്പി സെന്ററുകളിൽ പോകാത്തവർ ആരെങ്കിലുണ്ടെങ്കിൽ ഒരിക്കലെങ്കിലും പോവണം. അവിടെ ടീച്ചറും തെറാപ്പിസ്റ്റുമാരും ഈ കുട്ടികളെ സ്നേഹിക്കുന്നത് അത് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു. അത്രയും…
ഓർമ വെക്കുന്ന കാലം തൊട്ട് മധുരമനോഹരമോഹങ്ങൾ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. എന്നേ അവസാനിച്ചു പോകേണ്ടിയിരുന്ന പല ജീവനുകളും ഇന്നും ഈ ഭൂമിയിൽ നില നിൽക്കുന്നത് എന്തെങ്കിലുമൊക്കെ മോഹങ്ങൾ…
വിജനമായ ഒറ്റയടിപാതയിലൂടെ ഇളംവെയിലേറ്റ് നടക്കുമ്പോഴാണ് അരൂപിയായവന്റെ ശബ്ദം ഞാൻ കേട്ടത്. “ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാവാനും പറവയാവാനും കഴിവുള്ള ഗഗനചാരി ഞാൻ. ” എനിക്ക് ചിരി വന്നു “…
“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..” രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു…
വീട്ടിൽ പണി ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ ഒക്കെ തോന്നും. സ്വന്തം വീട്ടിൽ പോയാൽ അത് ഒന്നും ഉണ്ടാകില്ല. അമ്മ ഉണ്ടാക്കി തരുന്ന ഫുഡ് തട്ടലാണ്…
ചില ഓർമ്മകൾ അങ്ങനെയാണ് ഓർത്തു ഓർത്തു ചിരി വരുന്ന ചില സംഭവങ്ങൾ … നർമത്തിൽ ചാലിച്ചു എഴുതിയാൽ എത്രത്തോളം ശരിയാകും എന്നു അറിയില്ല എന്നാലും,ഒരു ചെറിയ ശ്രമം…
മണിയമ്മ സാർ മരിച്ചു, റാന്നിയിലുള്ള മകളുടെ വീട്ടിൽ വച്ച്. ഇന്ന് രാവിലെ ആദ്യം കിട്ടിയ നാട്ടു വാർത്തയായിരുന്നു. ഞങ്ങളുടെ നാട്ടിൻപുറത്തുകാർ അങ്ങനെയാണ്, സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും സാർ…
മക്കൾക്കൊരു തുറന്ന കത്ത്… ഈയിടെ അമൽജ്യോതിയിലും മറ്റുമായി നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ ഞങ്ങൾ മാതാപിതാക്കളെ എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്ന് മക്കളെ നിങ്ങൾ അറിയുന്നുണ്ടോ? ഓരോ മരണവും ഞങ്ങളുടെ…
