തൊണ്ടക്കുഴിയോളമെത്തിയ തേങ്ങലിനെ ഉള്ളിൽത്തന്നെ ഞെരിച്ചമർത്തി കട്ടിലിൻ്റെ ഇടതു വശത്തേക്ക് ഒന്നുകൂടി നീങ്ങിക്കിടന്നു. ക്രമാനുസൃതമല്ലാതെ പൊങ്ങിത്താഴുന്ന നെഞ്ചിനുമേലേ കൈപ്പത്തി കൊണ്ടമർത്തി, കരച്ചിലടക്കി ചരിഞ്ഞു കിടക്കുമ്പോൾ പ്രാർത്ഥിച്ചത് അപ്പേട്ടൻ ഇപ്പോൾ ഉണരല്ലേയെന്നാണ്.…

തിരുവാവണി രാവ്… മനസ്സാകെ നിലാവ്… ക്വാർട്ടേഴ്സിലെ ഓണക്കാലം ആദ്യമൊക്കെ വല്ലാതെ വിരസമായി തോന്നിയിരുന്നു. കാരണം ക്വാർട്ടേഴ്സിലെ താമസക്കാരിൽ ഒട്ടുമുക്കാൽ ആളുകളും ഓണാവാധിക്കായി സ്കൂൾ അടയ്ക്കുന്ന അന്ന് തന്നെ…

തൂശനില മുറിച്ചുവച്ച്, തുമ്പപ്പൂ ചോറ് വിളമ്പി.. എല്ലാരും വായോ നമുക്ക് സദ്യ കഴിക്കാം എഴുതാനിരിക്കുമ്പോൾ തന്നെ ചെറുതായി വായിലൂടെ വെള്ളം ഊറുന്നുണ്ട്. നല്ലൊരു സദ്യ കഴിച്ചു കഴിഞ്ഞാൽ…

#ഭാര്യ “ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം”. ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു. “സാരമില്ലെടീ ഇവിടെം കൂടി…

രേവതി. അവളുടെ പേര് അതായിരുന്നു എന്നാണെന്റെ ഓർമ്മ. ഒരു സാധാരണ കുടുംബത്തിൽ പിറന്ന മകൾ.  എനിക്കവളുടെ അച്ഛനെയാണ് കൂടുതൽ പരിചയം, ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പഠിത്തത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നതു…

ഞങ്ങളെ നാട്ടിൽ കിച്ചടിന്നു പറഞ്ഞാൽ കിച്ചടി പരിപ്പും നെയ്‌ച്ചോറിന്റെ അരിയും സമാസമം ഇട്ട് അതിൽ തേങ്ങ പാല് ചേർത്ത് അതിനു മേലെ പശുവിൻ നെയ്യും പഞ്ചസാരയും ചേർത്ത്…

വീണ്ടുമൊരു നിറമുള്ള കാഴ്ചകളുടെ ഓണക്കാലത്തിന്റെ ആഹ്ലാദം മലയാളമണ്ണിൽ അലതല്ലുകയായി. ഒരിത്തിരി നേരം നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊന്ന് എൻറെ ചെറുപ്പകാലത്തിലെ ഓണം ഓർമ്മകളിലേക്ക് എൻറെ പ്രിയപ്പെട്ട വായനക്കാരെ കൊണ്ടുപോവുകയാണ്.…

മാക്സി ഓണം സർക്കാർ ഉദ്യോഗത്തിൽ നിന്നും അദ്ധ്യാപന വൃത്തിയിൽ നിന്നുമൊക്കെ വിരമിച്ച അഞ്ചാറ് സുഹൃത്തുക്കൾ കഴിഞ്ഞ 35 വർഷമായി പൗർണമി ഫ്ളാറ്റിലാണ് താമസം. ചെറുപ്പക്കാരാരും ഇവരോട് സംസാരിക്കാൻ…

“ഐശ്വര്യായിട്ട് തുടങ്ങാൻ മൂകാംബിക ദേവി തന്നാ ഉത്തമം” അമ്മാവൻ പറഞ്ഞു. “ന്നാ പിന്നെ…അങ്ങനെത്തന്നെ ആവട്ടെ നിങ്ങൾ രണ്ട് പേരും പൊയ്ക്കൊള്ളൂ. എഴുത്തിനിരുത്തൽ ഭംഗി ആവട്ടെ…” അച്ഛനും പറഞ്ഞു.…

കുറച്ചു നാളുകൾക്ക് മുൻപുള്ള യാത്ര കൾക്കിടയിലാണ് ഒരു പ്രതിമ കണ്ണിൽ ഉടക്കിയത് പെട്ടന്ന് ശിവരൂപമോ എന്ന് തോന്നിപ്പോയി എന്നാൽ ഒരാവർത്തികൂടി ആ പ്രതിമ കാണാൻ യാത്രക്കിടയിൽ തരം…