എന്റെ പ്രണയമേ… പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. അനുഭവിച്ചാൽ മതിയാവാത്ത ഒരുതരം മത്ത്. ഒരു തരം ഭ്രാന്തമായ ഇഷ്ടമാണെനിക്ക് നിന്നോട്. ഞാൻ നിന്നെ പ്രേമിക്കുന്നു അഗാധമായി. നിന്റെ…
പ്രിയപ്പെട്ട ആദം, നിന്റെ വാരിയെല്ല് നഷ്ടപ്പെട്ടത്തിൽ നിനക്ക് പരാതിയില്ലെന്നറിയാം. പക്ഷേ ആ വാരിയെലിന് ഇന്നേതോ ആധാർകാർഡിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്നു. നിന്നിലേക്കുള്ള ദൂരമാണ് എന്റെ ജീവിതമെന്ന വെളിപാടുണ്ടാവുമ്പോഴേക്കും…
ജോലിസംബന്ധമായ യാത്രകളിൽ പരമാവധി അതാത് സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളേയും പ്രമുഖരേയും നേരിട്ടു കണ്ട് സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. അത് കാപ്ര പറയുന്നതു പോലെ പരമാർത്ഥമായ സത്യമാണ്. അല്ലാണ്ട് കുത്തും…
പണ്ട് അയാൾ ഒരു പ്രവാസിയായിരുന്നു. പ്രായത്തിന്റെ അവശതകളാൽ മടങ്ങി പോകാൻ കഴിയാതെ ജോലി ചെയ്യാൻ ആരോഗ്യമില്ലാതായ മനുഷ്യൻ. കൗമാര സ്വപ്നങ്ങൾ കണ്ട് കൊതി തീരും മുൻപെ വീട്ടിലെ…
“ദേർ ഈസ് എ ഫണ്ട് ടു അറ്റൻഡ് ഇൻഡ്യൻ കോൺഫെറെൻസെസ്… യൂ അപ്ലൈ ഫോർ ഇറ്റ് “ ഡിപ്പാർട്മെൻറ് വരാന്തയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇത്രയും പറഞ്ഞു ഒരു …
“സർ, സമയം 6 ആവുന്നു നമുക്ക് പുറപെട്ടാലോ അങ്ങ് കട്ടപ്പന വരെ എത്തണ്ടേ?” കാർത്തിക് കണ്ണ് തുറന്ന് നോക്കി. സെറ്റിയിൽ ഒന്ന് ചാരി ഇരുന്നതേ ഉള്ളൂ ഉറങ്ങി…
ജീവിതത്തിൽ നല്ലതും, ചീത്തയുമുണ്ട്. കയ്പ്പും , മധുരവുമുണ്ട്. രാവും ,പകലുമുണ്ട്. വേനലും, ശൈത്യവുമുണ്ട്. ജീവിതം അങ്ങിനെയാണ്. അത് നിറയെ അനുഭവങ്ങളാണ്… സാധ്യമാകുന്ന എല്ലാ രീതിയിലും അതിനെ…
തെക്കേതിലേ വറീത് മാപ്ള വെള്ളമടിച്ചാലും ഡീസന്റായിരുന്നു. വെള്ളമടിച്ച് ചീത്ത പറയുമ്പോഴും അന്നാമ്മച്ചേട്ടത്തിയോട് വല്ലാത്ത പ്രേമം. അടിക്കു പിടിച്ച കറിച്ചട്ടി മോറുന്ന ചേടത്തിയുടെ മുടിക്ക് പിടിച്ച് മാപ്ള പഴേ…
സ്വാതന്ത്രദിനത്തിന് മുമ്പേ ഞങ്ങൾ ആഘോത്തിൻ്റെ ഭാഗമായി ഓടിത്തുടങ്ങിയിരുന്നു. അല്ലെങ്കിലും പ്രവാസികളുടെ എല്ലാ ആഘോഷങ്ങളും അവധി ദിവസങ്ങളിലായിരിക്കുമല്ലോ. കുട്ടികളായിരുന്നപ്പോഴായിരുന്നു സ്വാതന്ത്രദിനങ്ങളൊക്കെ ശരിക്കും ആഘോഷിച്ചിരുന്നത്. എന്തൊരു ആഹ്ളാദമായിരുന്നു. സ്കൂളിൽ അസംബ്ലി,…
”നീയിത് കണ്ടോ ഉമേ?” അമ്മ ന്യൂസ് ചാനലിന്റെ ഒച്ച കുറച്ച് കൂടി കൂട്ടി വച്ചു. പുലരി വെളിച്ചം വിട്ട് വരുന്ന പ്രഭാതങ്ങളിൽ ഇത് പതിവുള്ളതല്ലല്ലോയെന്ന് ഞാനപ്പോൾ ചിന്തിച്ചതേയില്ല.…
