സച്ചുവേട്ട ! എന്താ ഡാ ! നിങ്ങക്ക് ചിലവു കുറച്ചു ചുരുക്കി കൂടെ ? അതെന്തിനാ ? നിങ്ങൾ കോസ്റ്റ്‌ലി ബ്രാൻഡഡ് ഡ്രസ്സ്‌ വാങ്ങുമ്പോൾ ആ കാശിനു…

ഉമ്മറത്തിരുന്ന് മൊബൈൽ ഫോണിൽ വിരലോടിച്ചിരിക്കുന്ന സമയത്താണ് അമ്മമ്മയുടെ ചാരുകസേരയിൽ ഇരുന്നുള്ള ആ ചോദ്യം വന്നത്. “നാളെ അത്തം തുടങ്ങുമെന്ന് കേട്ടല്ലോ മക്കളെ… മുറ്റത്ത് പൂക്കളം ഒന്നും ഇടുന്നില്ലേ?”എന്ന്.…

ഓണം…ആ വാക്ക് ഏത് മലയാളിയുടെയും മനസ്സ് നിറങ്ങൾ കൊണ്ട് നിറക്കുന്നതാണ്. അസൗകര്യങ്ങൾ കൂടിയപ്പോൾ പറ്റുന്ന ദിവസം ഓണം ആഘോഷിക്കാൻ തുടങ്ങി മലയാളി സമൂഹം. പണ്ട് വിദേശത്ത് അങ്ങനെ…

കലം മേം ക്യാ ഹെ?    ഒരേ ക്ലാസ്സിൽ ഇത് രണ്ടാം കൊല്ലമാണ് ഏലമ്മ പഠിക്കുന്നത്. ഈ വർഷം കൂടി തോറ്റാൽ ഈ സ്കൂളിൽ പഠിക്കാൻ പറ്റില്ല…

ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്. ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര…

ഓർമ്മകളിലൂടെ ഊളിയിട്ട് പിറകോട്ട് പിറകോട്ട് അങ്ങനെ സഞ്ചരിക്കുക. ജീവിത ചക്രം റിവൈൻഡ് മോഡിലിട്ട് ആന്റിക്ലോക്ക്വൈസിൽ കറക്കിക്കറക്കി അങ്ങനെയങ്ങനെ പിന്നോട്ട്. ആഹ്ലാദിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പലവികാരങ്ങളും കൂടിക്കലരുന്ന, മനസ്സിൽത്തട്ടുന്ന പല…

ശാന്തമായ ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ സമയം രാവിലെ നാലുമണി. ജനാലയ്ക്ക് മറുവശത്ത് തകർത്തു പെയ്യുന്ന മഴ, മൃദുവായി ഇളകുന്ന  തിരശീല വിരിച്ചതു പോലെ…  ഇളം…

അളിയാ ജിതിനേ, അച്ഛന് ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമില്ലടാ. Recover ആയി വരുന്നുണ്ട്.കറക്റ്റ് സമയത്ത് നാട്ടിൽ എത്തിച്ചോണ്ട് രക്ഷപ്പെട്ടു. എടാ, നമ്മുടെ ദേവിക ഇന്നലെ ഇൻസ്റ്റയിൽ ഇട്ട…

ഓർമ്മയിലെ ഓണം ഇതിലെ ഇതിലെ.. ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് വല്ലാതെ തുള്ളി ചാടും. നിറം ഇല്ലാത്ത ഓണം ആണെങ്കിലും ഇന്ന് ഓർമ്മിപ്പിക്കുമ്പോൾ അതൊക്കെ എനിക്ക്…